
Malayalam
വിളിച്ചാലും ഇനി ബിഗ് ബോസ്സിലേക്ക് ഇല്ല; ആ മൂന്ന് കാരണങ്ങൾ!
വിളിച്ചാലും ഇനി ബിഗ് ബോസ്സിലേക്ക് ഇല്ല; ആ മൂന്ന് കാരണങ്ങൾ!

മഴവിൽ മനോരമയിലെ ഫാമിലി റിയാലിറ്റി ഷോയിൽ കൂടി മിനി സ്ക്രീൻ രംഗത്തെത്തിയ താരമാണ് മഞ്ജു പത്രോസ്. പിന്നീട് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയെടുത്തു ബിഗ് ബോസിൽ പങ്കെടുത്തതോടെ പ്രേക്ഷകരുടെ ശ്രദ്ധ കൂടുതൽ നേടാനും കഴിഞ്ഞു. എന്നാൽ ഇനി ബിഗ് ബോസിൽ വിളിച്ചാൽ പോവില്ലെന്ന് മഞ്ജു തുറന്ന് പറയുകയാണ്
കൗമുദി ടിവിയിൽ താര പകിട്ട് എന്ന ഷോയിൽ പങ്കെടുക്കവെയാണ് മഞ്ജു ഇനി ബിഗ് ബോസിൽ വിളിച്ചാൽ പോകില്ല. അതിനു രണ്ടു മൂന്നു കാരണങ്ങൾ ഉണ്ടെന്നും പറയുന്നത് സ്വന്തമായി ഒരു വീട് ഉണ്ടായിരുന്നില്ല വാടകയ്ക്ക് ഒക്കെയായി നല്ലൊരു തുക ആകുമായിരുന്നു. എന്നാൽ ഞങ്ങൾക്ക് കുഞ്ഞൊരു വീട് വയ്ക്കാനുള്ള തുക ബിഗ് ബോസിൽ നിന്നും കിട്ടി
ബാക്കി കടങ്ങൾ ഒക്കെ തീർക്കാൻ ഉള്ളത്, ഇവിടെ എന്തെങ്കിലും ജോലിയൊക്കെ എടുത്തു തീർക്കാൻ സാധിക്കും. പിന്നെ രണ്ടാമത്തെ കാര്യം എനിക്ക് പറ്റുന്ന ഒരു ഷോ അല്ല അത്. കാരണം അതിന്റെ കടമ്പകൾ എനിക്ക് പറ്റുന്നതല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. മറ്റൊരു കാര്യം എന്റെ പ്രിയപെട്ടവരെ എനിക്ക് ഇനി ഒരിക്കൽ കൂടി കാണാതെ ഇരിക്കാൻ സാധിക്കില്ല; കാരണങ്ങൾ ഒക്കെ കൊണ്ട് ഇനി ബിഗ് ബോസിലേക്ക് താൻ പോകില്ലെന്നും മഞ്ജു വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലൂടെയാണ് ജനപ്രീതി നേടിയ താരപുത്രിയാണ് നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷ്. നടനും നർത്തകനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയുടെ...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ഗാനഗന്ധർവ്വൻ കെജെ യേശുദാസിന്റെ മകൻ എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. പാട്ടുകാരനായി മാത്രമല്ല, നടനായും തിളങ്ങിയ...
1957-58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ,...
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...