വര്‍ക്ക്ഔട്ട് ചെയ്യുന്ന ചിത്രത്തിൽ മോശം കമന്റ് ചെയ്ത ആൾക്ക് മറുപടിയുമായി ഖുശ്ബു. കുട്ടിയാനയെപ്പോലെയുണ്ട് എന്നായിരുന്നു ആ കമന്റ്. നിന്റെ മുഖം നീ ആദ്യം കണ്ണാടിയിൽ പോയി നേരെ നോക്ക്, എന്നിട്ട് തന്നെ വിമർശിക്കൂ എന്ന് ചുട്ട മറുപടിഖുശ്ബു നൽകിയിരിക്കുകയാണ്
വര്‍ക്ക് ഔട്ട് മോഡ്, ഹെല്‍ത്ത് ലൈഫ് സ്റ്റൈല്‍, വേ ഓഫ് ലൈഫ് എന്നീ ഹാഷ്ടാഗുകള്‍ നല്‍കിയാണ് ഖുശ്ബു താന്‍ വ്യായാമം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ശരീരത്തിന്റെ ആരോഗ്യം പരീക്ഷിക്കുകയാണ് ഈ വ്യായാമത്തിലൂടെ ചെയ്യുന്നതെന്നും നടി പറയുന്നു.. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രം ഇതിനകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...