
Malayalam
ബേസിക്കലി മോഹൻലാൽ ഒരലവലാതിയാണ്; മോഹൻലാലിനെ വിമർശിച്ചു ആരാധകർ പണികൊടുത്തു!
ബേസിക്കലി മോഹൻലാൽ ഒരലവലാതിയാണ്; മോഹൻലാലിനെ വിമർശിച്ചു ആരാധകർ പണികൊടുത്തു!
Published on

കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ചുംബന സമരത്തിലെ പങ്കാളിയായിരുന്നു രശ്മി നായര്‍. പ്ലേ ബോയ് മോഡലായി പേരെടുത്ത രശ്മി ആര് നായര്‍ ചുംബന സമരവും കഴിഞ്ഞ് ഫേസ്ബുക്കിലെ പെണ്‍വാണിഭ സംഘത്തില്‍ വരെ എത്തിയെന്നായിരുന്നു കഥകൾ. വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയ ആ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷവും രശ്മിയുടെ സോഷ്യൽ മീഡിയ ഇടപെടലുകൾക്ക് ഒരു കുറവും ഉണ്ടായില്ല.
സാമൂഹിക കാര്യങ്ങളില്‍ രശ്മി വളരെ വ്യക്തമായ അഭിപ്രായം പറയുന്നു. ഇടതായാലും വലതായാലും ഒരു പോലെ വിമർശിക്കുന്നു. സംഘികളാണ് എതിർവശത്തെങ്കിൽ രശ്മിയുടെ എഴുത്തിന് മൂർച്ച കൂടും.
കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ് അതായത് ലോകം മുഴുവൻ കോവിഡ്19 ഭീതിയിൽ നിൽക്കുമ്പോൾ മലയാളത്തിലെ പ്രധാന നടൻ മോഹൻലാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത് 50 ലക്ഷം രൂപയാണ്. ഈ വാർത്ത ഏറേ ശ്രദ്ധേയമായിരുന്നു. എന്നാൽ അന്ന് ഇതിനെക്കുറിച്ച് രശ്മി നായർ സോഷ്യൽ മീഡിയയിൽ ഒരു വിവാദ കമെന്റ് ഇട്ടിരുന്നു.ഇത് വലിയ വിവാദമാകുകയും ചെയ്തു.ആവാതെ തരമില്ലല്ലോ കാരണം പറഞ്ഞത് ലാലേട്ടനെക്കുറിച്ചല്ലേ.മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വ്യക്തിയെ.
“ബേസിക്കലി ഹി ഈസ് ആൻ അലവലാതി. ബട്ട് സിറ്റുവേഷൻ പ്രൂവ്സ് ദാറ്റ് അലവലാതി ക്യാൻ ആക്ട് ബെറ്റർ ഇൻ സം ടൈംസ്”. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 50 ലക്ഷം രൂപ നൽകിയത് പ്രശംസനീയമാണ്. മലയാള സിനിമയിലെ മറ്റു നടീനടന്മാർ ഇക്കാര്യത്തിൽ അദ്ദേഹത്തിൻറെ മാതൃക പിന്തുടരണം.ഇങ്ങനെയായിരുന്നു ലക്ഷ്മി നായരുടെ കമെന്റ്.
പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ രശ്മി ആർ നായർ സാമൂഹിക മാധ്യമങ്ങളിൽ നടത്തിയ വിപ്ലവം ചെറുതല്ല. സോഷ്യൽ മീഡിയയിൽ നടത്തിയ തുറന്നെഴുത്തുകളും പ്രതികരണങ്ങളും വളരെ ശ്രദ്ധ നേടിയതായിരുന്നു. പ്രശസ്തിനേടിയ ബ്ലോഗറും നടിയുമായ രശ്മി സാമൂഹിക രാഷ്ട്രീയ കാര്യങ്ങളിൽ വളരെ വ്യക്തമായ അഭിപ്രായം തുറന്നു പറയുന്ന ആളാണ്. ഇടതായാലും വലതായാലും ഒരുപോലെ വിമർശിക്കുന്ന കാര്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പ്രതികരിക്കുന്ന ആളാണ് രശ്മി.
സംഘികളാണ് എതിർവശത്തെങ്കിൽ രശ്മിയുടെ എഴുത്തിന്റെ മൂർച്ചയും ഭാവവും മാറും. എണ്ണമില്ലാത്ത ടോപ്പ്ലെസ് ഫോട്ടോകളിലൂടെയാണ് രശ്മി ഫേസ്ബുക്കിൽ വിപ്ലവം നടത്തിയത്. ഒരു അസാധാരണ ധൈര്യം കൈമുതലായുള്ള രശ്മിയു മോഡലായി പേരെടുത്ത ആളാണ്. ചുംബനസമരം പോലുള്ള മുന്നേറ്റങ്ങളുടെ മുൻപിൽ നിന്ന രശ്മി ഒടുവിൽ പെൺവാണിഭ സംഘത്തിൽ വരെ എത്തിപ്പെട്ടു. അതിന്റെ പേരിലെല്ലാം വലിയ രീതിയിൽ സൈബർ അക്രമണങ്ങളും വിവാദങ്ങളും രശ്മി നേരിട്ടു. ഇപ്പോഴിതാ രശ്മി മോഹൻലാലിനെ ഫേസ്ബുക്കിൽ വിമർശിച്ചതാണ് വൈറലാകുന്നത്. രശ്മി ഇതാദ്യമായല്ല താരങ്ങളെ വിമർശിച്ച് രംഗത്ത് വരുന്നത്.
about reshmi r nair
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...