Connect with us

പി.​​ ബാ​​ല​​ച​​ന്ദ്ര​​ന്‍റെ ആ​​രോ​​ഗ്യ​​നി​​ല​​യി​​ല്‍ പു​​രോ​​ഗ​​തി!

Malayalam

പി.​​ ബാ​​ല​​ച​​ന്ദ്ര​​ന്‍റെ ആ​​രോ​​ഗ്യ​​നി​​ല​​യി​​ല്‍ പു​​രോ​​ഗ​​തി!

പി.​​ ബാ​​ല​​ച​​ന്ദ്ര​​ന്‍റെ ആ​​രോ​​ഗ്യ​​നി​​ല​​യി​​ല്‍ പു​​രോ​​ഗ​​തി!

മ​​സ്തി​​ഷ്ക ജ്വ​​ര​​ത്തെ​ത്തു​​ട​​ര്‍​​ന്ന് വൈ​​ക്കം ചെ​​മ്മ​​നാ​​ക​​രി ഇ​​ന്‍​​ഡോ​-​അ​​മേ​​രി​​ക്ക​​ന്‍ ബ്രെ​​യി​​ന്‍ ആ​​ന്‍​​ഡ് സ്പൈ​​ന്‍ സെ​​ന്‍റ​​റി​​ല്‍ തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ല്‍ ചി​​കി​​ല്‍​​സ​​യി​​ലാ​​യി​​രു​​ന്ന ന​​ട​​നും തി​​ര​​ക്ക​​ഥാ​​കൃ​​ത്തു​​മാ​​യ പി.​​ ബാ​​ല​​ച​​ന്ദ്ര​​ന്‍റെ ആ​​രോ​​ഗ്യ​​നി​​ല​​യി​​ല്‍ പു​​രോ​​ഗ​​തി ഉ​​ണ്ടാ​​യ​​തി​​നെ തു​​ട​​ര്‍​​ന്ന് ഹൃ​​ദ​​യ ശ്വാ​​സ​​കോ​​ശ പ​​രി​​ശോ​​ധ​​ന​​ക​​ള്‍​​ക്കും തു​​ട​​ര്‍ ചി​​കി​​ല്‍​​സ​​യ്ക്കു​​മാ​​യി എ​​റ​​ണാകു​​ളം അ​​മൃ​​ത സൂ​​പ്പ​​ര്‍ സ്പെ​​ഷാ​​ലി​​റ്റി ആ​​ശു​​പ​​ത്രി​​യി​​ലേ​ക്കു മാ​​റ്റി.

മ​​സ്തി​​ഷ്ക ജ്വ​​ര​​ത്തെ​ത്തു​ട​​ര്‍​​ന്നു​​ണ്ടാ​​യ അ​​ണു​​ബാ​​ധ​​യ്ക്ക് വി​​ദ​​ഗ്ധ ചി​​കി​​ല്‍​​സ​​യി​​ലൂ​​ടെ ശ​​മ​​ന​​മു​​ണ്ടാ​​യ​​തോ​​ടെ​യാ​​ണ് ഹൃ​​ദ​​യ ശ്വാ​​സ​​കോ​​ശ സം​​ബ​​ന്ധ​​മാ​​യ ചി​​കി​​ല്‍​​സ​​യ്ക്കാ​​യി പി.​​ബാ​​ല​​ച​​ന്ദ്ര​​നെ അ​​മൃ​​ത​​യി​​ലേക്ക് മാറ്റിയത്.

about p balachandren

More in Malayalam

Trending

Recent

To Top