
Malayalam
പുലിമുരുകന് പുതിയൊരു റെക്കോര്‍ഡ് കൂടി!
പുലിമുരുകന് പുതിയൊരു റെക്കോര്‍ഡ് കൂടി!
Published on

മലയാള സിനിമാവ്യവസായത്തില്‍ നിര്‍ണായക സ്ഥാനമുള്ള ചിത്രമാണ് മോഹന്‍ലാല്‍ നായകനായ പുലിമുരുകന്. ബോക്സ്ഓഫീസിലെ 100 കോടി ക്ലബ്ബ് എന്നത് അത്രകാലവും മറുഭാഷാ സിനിമകളുമായി ചേര്‍ത്ത് മാത്രമാണ് മലയാളികള്‍ കേട്ടിരുന്നത്. എന്നാല്‍ ഇന്‍ഡസ്ട്രിയെ ആകെ അത്ഭുതപ്പെടുത്തി പുലിമുരുകന് അവിശ്വസനീയ വിജയം നേടി. മലയാളത്തിന് ആദ്യമായി 100 കോടി-150 കോടി ക്ലബ്ബുകളിലേത്ത് വാതില്‍ തുറന്നുകൊടുത്ത ചിത്രമായി അത്.
ഇപ്പോഴിതാ പുതിയൊരു റെക്കോര്‍ഡ് കൂടി കരസ്ഥമാക്കിയിരിക്കുകയാണ് ഈ ചിത്രം. പുലിമുരുകന്റെ ഹിന്ദി ഡബ്ബിങ് പതിപ്പിന്റെ പേര് ഷേര്‍ കാ ശിക്കാര്‍ എന്നാണ്. ഈ ഹിന്ദി പതിപ്പിന് യൂട്യൂബില്‍ ലഭിച്ചിരിക്കുന്നത് 70 മില്യണ്‍ അഥവാ 7 കോടി കാഴ്ചക്കാരെയാണ്.
ഒരു മലയാളം സിനിമയുടെ ഹിന്ദി ഡബ്ബിങ് പതിപ്പിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന യൂട്യൂബ് വ്യൂസ് ആണ് പുലി മുരുകന് നേടിയത്. കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് മാത്രം യൂട്യൂബില്‍ റിലീസ് ചെയ്ത ലൂസിഫര്‍ ഹിന്ദി പതിപ്പിനും ഏകദേശം അര കോടിയോളം കാഴ്ചക്കാര്‍ ലഭിച്ചു കഴിഞ്ഞു.
about pulimurukan
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...