Connect with us

പുലിമുരുകന്റെ ഹിന്ദി ഡബ്ബ് പതിപ്പിന് യൂട്യൂബില്‍ 60 മില്യന്‍ കാഴ്ചക്കാര്‍!

Malayalam

പുലിമുരുകന്റെ ഹിന്ദി ഡബ്ബ് പതിപ്പിന് യൂട്യൂബില്‍ 60 മില്യന്‍ കാഴ്ചക്കാര്‍!

പുലിമുരുകന്റെ ഹിന്ദി ഡബ്ബ് പതിപ്പിന് യൂട്യൂബില്‍ 60 മില്യന്‍ കാഴ്ചക്കാര്‍!

റിലീസായി വർഷങ്ങൾ കഴിഞ്ഞിട്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ് പുലിമുരുകൻ.വൈശാഖ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ചിത്രം വലിയ വിജയമായിരുന്നു നേടിക്കൊടുത്തത്.മലയാളത്തിലെ തന്നെ ആദ്യ 100 കോടി ചിത്രം എന്ന ഖ്യാതിയും പുലിമുരുകൻ സ്വന്തമാക്കി.ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്.

ഇപ്പോള്‍ പുലിമുരുകനെ തേടി മറ്റൊരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് പതിപ്പിന് യൂട്യൂബില്‍ 60 മില്യന്‍ കാഴ്ചക്കാര്‍ തികഞ്ഞിരിക്കുകയാണ് ഇപ്പോള്‍. മറ്റൊരു മലയാള സിനിമയ്ക്കും ലഭിക്കാത്ത റെക്കോഡ് ആണ് ഇപ്പോള്‍ പുലിമുരുകന്‍ സ്വന്തമാക്കിയത്.
ഷേര്‍ കാ ശിക്കാര്‍ എന്ന പേരിലാണ് യൂട്യൂബില്‍ പുലിമുരുകന്‍ ഹിന്ദി റിലീസ് ചെയ്തത്.

about pulimurukan

More in Malayalam

Trending

Recent

To Top