
Tamil
വിക്രം മുത്തച്ഛനാകാൻ പോകുന്നു..സന്തോഷം പങ്കുവച്ച് കുടുംബം!
വിക്രം മുത്തച്ഛനാകാൻ പോകുന്നു..സന്തോഷം പങ്കുവച്ച് കുടുംബം!

നടന് വിക്രം മുത്തച്ഛനാകാന്‍ പോകുന്നു. 2017ല്‍ ആയിരുന്നു വിക്രമിന്റെ മകള്‍ അക്ഷിത വിവാഹിതയായത്. മനു രഞ്ജിത്താണ് അക്ഷിതയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ മാതാപിതാക്കള്‍ക്ക് അക്ഷിത ഒരു സന്തോഷവാര്‍ത്ത നല്‍കിയിരിക്കുകയാണ്. താമസിയാതെ അക്ഷിത അമ്മയാകും.നിലവിലെ സാഹചര്യം കണക്കിലെടുത്ത് ലളിതമായ രീതിയില്‍ ആഘോഷിക്കാന്‍ കുടുംബം പദ്ധതിയിടുന്നതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം വിക്രമിന്റെ പുറത്തുവരാനിരിക്കുന്ന ചിത്രമാണ് കോബ്ര. ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിക്രം എത്തുന്നത്. യുവാവായും വൃദ്ധനായും തടിച്ച ശരീര പ്രകൃതിയുള്ളയാളായുമെല്ലാം വിക്രം എത്തുന്ന പോസ്റ്റര്‍ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ശ്രീനിധി ഷെട്ടിയാണ് നായിക. ഇര്ഫാന് പഠാനാണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്.
about vikram
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ശ്രീകാന്ത്. ഇപ്പോഴിതാ ലഹരിക്കേസിൽ നടനെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. നടനെ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
ധനുഷിന്റേതായി റിലീസിനെത്തുന്ന പുതിയ ചിത്രമാണ് കുബേര. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഈ വേളയിൽ നടൻ പറഞ്ഞ വാക്കുകളും...