
Malayalam
വില്ലന്‍ നായികയെ ബലാത്സംഗം ചെയ്യുന്നത് ഓഡിയന്‍സിന് ത്രില്ലാണെന്നായിരുന്നു മറുപടി!
വില്ലന്‍ നായികയെ ബലാത്സംഗം ചെയ്യുന്നത് ഓഡിയന്‍സിന് ത്രില്ലാണെന്നായിരുന്നു മറുപടി!

ഒമര്‍ ലുലു ചിത്രം പവര്‍ സ്റ്റാറിലൂടെ പ്രേക്ഷകരുടെ മുന്നില്‍ തിരിച്ചെത്തുകയാണ് ബാബു ആന്റണി.
ഇപ്പോളിതാ താന്‍ വില്ലനായി വന്നപ്പോള്‍ ഉണ്ടായിരുന്ന ഒരു ട്രെന്‍ഡിനെ കുറിച്ചും ആ ട്രെന്‍ഡ് താന്‍ എങ്ങനെയാണു മാറ്റിയത് എന്നതിനെ കുറിച്ചും മനസ്സ് തുറക്കുകയാണ് ബാബു ആന്റണി.
‘തന്നെ വില്ലനായി അഭിനയിക്കാന്‍ ഏതു ഭാഷയില്‍ നിന്ന് ആര് വിളിച്ചാലും, അവര്‍ വിളിക്കുമ്ബോള്‍ തന്നെ താന്‍ അവരോട് പറഞ്ഞിരുന്നത് ബലാത്സംഗ സീനുകളില്‍ അഭിനയിക്കാന്‍ പറ്റില്ല എന്നാണ്. വില്ലന്മാര് സ്ത്രീകളെ ബലാത്സംഗം ചെയ്യണം എന്നത് അന്നൊരു ട്രെന്‍ഡ് ആയിരുന്നു. ഞാനാണ് അതിനൊരു മാറ്റം കൊണ്ട് വന്നത്.
എന്തിനാണ് വില്ലന്‍ നായികയെ ബലാത്സംഗം ചെയ്യുന്നത് എന്ന് ചോദിക്കുമ്ബോള്‍ ഓഡിയന്‍സിനു അതൊരു ത്രില്ലാണ് എന്നായിരുന്നു പലരുടെയും മറുപടി . എന്നാല്‍ അത് തെറ്റാണു എന്നും ബാബു ആന്റണി പറയുന്നു. നമ്മുടെ ഓഡിയന്‍സ് അങ്ങനെയൊന്നുമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. .
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...