
Malayalam
എന്റെ മൗഗ്ലിയും, അവളുടെ ബഗീരയും..സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ച് അമൃത സുരേഷ്!
എന്റെ മൗഗ്ലിയും, അവളുടെ ബഗീരയും..സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ച് അമൃത സുരേഷ്!
Published on

സോഷ്യല്‍ മീഡിയകളിൽ സജീവമാണ് അമൃത സുരേഷ് . തന്റെ ജീവിതത്തിലെ പുതിയ അനുഭവങ്ങളും പുത്തന്‍ ചിത്രങ്ങളും മകളുടെ വിശേഷങ്ങളും ഗായിക പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മകളുടെയും വളര്‍ത്തു നായയുടെയും ചിത്രം പങ്കുവെച്ചിരിക്കുകയാണ് അമൃത. എന്റെ മൗഗ്ലിയും, അവളുടെ ബഗീരയും എന്ന കുറിപ്പോടെയാണ് അമൃത തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
റിയാലിറ്റി ഷോയ്ക്കിടെ നടന് ബാലയുമായി അമൃത പ്രണയത്തിലാവുകയും പിന്നീട് വിവാഹം ചെയ്യുകയും ചെയ്തു. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. എന്നാല്‍ അധികം വൈകാതെ ഇരുവരും ബന്ധം പിരിയുകയും ചെയ്തു. മകള്‍ അവന്തിക എന്ന പാപ്പു അമൃതയ്ക്ക് ഒപ്പമാണ്. വിവാഹ മോചനത്തിന് ശേഷം സഹോദരി അഭിരാമിക്കൊപ്പം അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് രൂപീകരിച്ച അമൃത അതിന്റെ തിരക്കിലാണ്.
ABOUT AMRITHA SURESH
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...