
Malayalam
വധുവായി കാണാനായി കാത്തിരിക്കുന്നു; കുടുംബത്തിൽ മറ്റൊരു സന്തോഷം എത്തുന്നതിന്റെ സൂചന നൽകി ആര്യ
വധുവായി കാണാനായി കാത്തിരിക്കുന്നു; കുടുംബത്തിൽ മറ്റൊരു സന്തോഷം എത്തുന്നതിന്റെ സൂചന നൽകി ആര്യ

ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറി ഒടുവിൽ ബിഗ് ബോസ് മലയാളത്തിലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായി മാറുകയായിരുന്നു ആര്. ആദ്യത്തെ അഞ്ചുപേരിൽ തന്നെ ഇടം നേടിയ ആര്യ ബിഗ് ബോസ് ഹൗസിൽ നൂറു ദിവസങ്ങൾ പൂർത്തിയാക്കും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ കൊറോണ അവിടെ വില്ലനായി എത്തുകയായിരുന്നു
സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്ക് വെയ്ക്കാറുണ്ട് താരത്തിന്റെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത് .എന്റെ ലവബിള്‍ ശത്രുവിന് പിറന്നാളാശംസകളുമായാണ് ആര്യ എത്തിയത്. അച്ഛനും അമ്മയുമാണ് അവളെ എനിക്ക് സമ്മാനമായി നല്‍കിയത്. എന്നും സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ നിന്റെ ജീവിതമെന്നും ചേച്ചി അനിയത്തിയോട് പറയുന്നുണ്ട്. നിന്നെ ഒരു വധുവായി കാണാനായി കാത്തിരിക്കുകയാണ് താനെന്നും ആര്യ പറയുന്നു. സഹോദരിയായ അഞ്ജനയ്ക്കൊപ്പമുള്ള ഫോട്ടോയും ആര്യ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്.വൈകാതെ തന്നെ അനിയത്തിയുടെ വിവാഹമുണ്ടാവുമെന്നുള്ള സൂചനയും ആര്യ നല്‍കിയിട്ടുണ്ട്.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...