സുഹൃത്തുക്കളായിരുന്നു; നല്ല പങ്കാളികള്‍ കൂടിയാകാന്‍ കഴിയുമെന്ന് തോന്നിയപ്പോഴാണ് വിവാഹിതരാകാന്‍ തീരുമാനിച്ചു; രഹസ്യ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ദര്‍ശന ദാസ്
സുഹൃത്തുക്കളായിരുന്നു; നല്ല പങ്കാളികള്‍ കൂടിയാകാന്‍ കഴിയുമെന്ന് തോന്നിയപ്പോഴാണ് വിവാഹിതരാകാന്‍ തീരുമാനിച്ചു; രഹസ്യ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ദര്‍ശന ദാസ്
സുഹൃത്തുക്കളായിരുന്നു; നല്ല പങ്കാളികള്‍ കൂടിയാകാന്‍ കഴിയുമെന്ന് തോന്നിയപ്പോഴാണ് വിവാഹിതരാകാന്‍ തീരുമാനിച്ചു; രഹസ്യ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ദര്‍ശന ദാസ്
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദര്‍ശന സുനില്‍. അഭിനയിച്ച് കൊണ്ടിരുന്ന സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടറായ അനൂപിനെയാണ് താരം പ്രണയിച്ച് വിവാഹം ചെയ്തത്. ഇരുവരും ചേര്‍ന്ന് വളരെ രഹസ്യമായിട്ടാണ് വിവാഹം നടത്തിയത്.
ശേഷം ചിത്രങ്ങളും തങ്ങളുടെ വിശേഷങ്ങള്‍ ഓരോന്നായിട്ടും പുറത്ത് വിട്ടിരുന്നു. അനൂപിനെ വിവാഹം കഴിച്ചതാണ് താന്‍ ജീവിതത്തി ലെടുത്ത ഏറ്റവും മികച്ച തീരുമാനമെന്നാണ് ദര്‍ശന പറയുകയാണ്.
സുമഗലി ഭവ എന്ന സീരിയലിന്റെ സെറ്റിൽ കണ്ടുമുട്ടിയ ശേഷം തുടങ്ങിയ സൗഹൃദം. പിന്നെ പ്രണയത്തിയേക്കും വിവാഹത്തിലേക്കും എത്തിയത് വളരെ പെട്ടന്നായിരുന്നു .
ഞങ്ങള്‍ ജീവിതത്തില്‍ എടുത്ത മികച്ച തീരുമാനങ്ങളില്‍ ഒന്നായിരുന്നു അത്.
പരസ്പരം മനസിലാക്കുന്ന എന്തും തുറന്ന് പറയാനും തെറ്റുകള്‍ തിരുത്താനും സ്വാതന്ത്ര്യം നല്കുന്ന, അതോടൊപ്പം വ്യക്തിത്വ ത്തെ പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ദമ്പതികളാണ് ഞങ്ങള്‍.
അതിനാല്‍ തന്നെ വിവാഹ ജീവിതത്തില്‍ ഏറെ സന്തുഷ്ടരുമാണ്. ഞങ്ങളുടെ മാതാപിതാക്കളുടെ ഏറ്റവും വലിയ സന്തോഷവും അത് തന്നെ. വിവാഹശേഷം അനൂപിന്റെ നാടായ തൊടുപുഴയിലേക്ക് എത്തി.
പാലക്കാട് നിന്നും തൊടുപുഴയിലേക്ക് മാനസിക അകലമാണ് കൂടുതല്‍ അനുഭവപ്പെട്ടത്. ഭക്ഷണ കാര്യത്തിലും മറ്റും പ്രകടമായ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ അനൂപിന്റെ അമ്മയുടെ പിന്തുണ എനിക്ക് കരുത്തായി.
എന്റെ അമ്മ എന്നെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നത് പോലെയാണ് അനൂപിന്റെ അമ്മ പെരുമാറിയത്. അങ്ങനെ പാലക്കാട് നിന്ന് തൊടുപുഴയിലേക്കുള്ള ദൂരം കുറഞ്ഞ് വന്നു.
നയനയെ അംഗീകരിക്കാനോ, ഒന്നും ആദർശ് തയ്യാറല്ല. ഇപ്പോഴും വെറുപ്പാണെന്ന് തന്നെയാണ് ആദർശ് പറഞ്ഞത്. പക്ഷെ ഇതിനിടയിൽ അഭിയ്ക്ക് കിട്ടിയതോ രക്ഷപ്പെടാൻ കഴിയാത്ത...
രേവതിയുടെ സന്തോഷം തല്ലിക്കെടുത്താനുള്ള ചോദ്യങ്ങളുമായിട്ടായിരുന്നു ശ്രുതി എത്തിയത്. പക്ഷെ ഇതെല്ലം കേട്ടുകൊണ്ട് നിന്ന വർഷ തന്നെ ശ്രുതിയ്ക്കുള്ള മറുപടി കൊടുത്തിട്ടുണ്ട്. അതോടുകൂടി...
കോടതിയിൽ പല്ലവി എത്തില്ല, കേസ് വിജയിക്കത്തില്ല എന്നൊക്കെ വിജാരിച്ച് സന്തോഷിച്ചിരുന്ന ഇന്ദ്രന്റെ തലയിലേക്ക് ഇടിത്തീ ആയിട്ടായിരുന്നു പല്ലവിയുടെ ആ വരവ്. അതോടുകൂടി...
രക്ഷപ്പെടാൻ ആകാത്ത വിധം അഭിയും അമലും തമ്പിയെ പൂട്ടുന്നു. അവസാനം വിശ്വൻ കുറിച്ചറിയാൻ തമ്പി സക്കീറിന്റെ അടുത്തെത്തി. ഞെട്ടിക്കുന്ന വിവരണങ്ങളായിരുന്നു സക്കീർബായ്...