
Movies
‘ലവ് സ്റ്റോറി’യിൽ നായികയ്ക്ക് ഒപ്പം സായ് പല്ലവി കൊറിയോഗ്രാഫറാകുന്നു
‘ലവ് സ്റ്റോറി’യിൽ നായികയ്ക്ക് ഒപ്പം സായ് പല്ലവി കൊറിയോഗ്രാഫറാകുന്നു

നടന് നാഗ ചൈതന്യ നായകനാകുന്ന ‘ലവ് സ്റ്റോറി’ എന്ന തെലുങ്ക് ചിത്രത്തിൽ നായികയാകുന്നതിനൊപ്പം സായ് പല്ലവി കൊറിയോഗ്രാഫറും കൂടിയാകുന്നു . നര്‍ത്തകി കൂടിയായ സായ് ആദ്യമായാണ് സിനിമയില്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.
ലോക്ഡൗണിന് ശേഷം ചിത്രീകരിക്കാനിരുന്ന ഗാനത്തിന്റെ കൊറിയോഗ്രാഫി ചെയ്യാനായി സംവിധായകന് ശേഖര്‍ കമ്മുല സായിയോട് ആവശ്യപ്പെടുകയായിരുന്നു. ചിത്രത്തിന്റെ 90 ശതമാനവും ഷൂട്ടിങ് പൂര്‍ത്തിയായി. ബാക്കിയുള്ള ഭാഗം രാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിക്കുക.
സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് ചേക്കേറുന്ന ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും, അവരുടെ പ്രണയവുമാണ് ലവ് സ്റ്റോറിയുടെ പ്രമേയമെന്നാണ് സംവിധായകന് വ്യക്തമാക്കുന്നത്.
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര2. പലപ്പോഴും ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ നടന്ന അപകടങ്ങളെ കുറിച്ച് വാർത്തകൾ പുറത്തെത്താറുണ്ട്....
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. നടന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിക്കുകയും...
കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും, ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ...