
Social Media
‘എന്റെ കുഞ്ഞു മകൻ ഇനി കുഞ്ഞല്ല; മകന് പിറന്നാളാശംസകളുമായി മോഹൻലാൽ
‘എന്റെ കുഞ്ഞു മകൻ ഇനി കുഞ്ഞല്ല; മകന് പിറന്നാളാശംസകളുമായി മോഹൻലാൽ

പ്രണവിന് പിറന്നാൾ ആശംസകൾ നേർന്ന് അച്ഛൻ മോഹൻലാൽ. ‘എന്റെ കുഞ്ഞു മകൻ ഇനി കുഞ്ഞല്ല. നിനക്ക് പ്രായമാകും തോറും നിന്റെ വളർച്ചയെക്കുറിച്ച് അഭിമാനിക്കാൻ മാത്രമാണ് എനിക്ക് സാധിക്കുന്നതെന്ന് പ്രണവിനൊപ്പമുള്ള ചിത്രം പങ്കു വച്ച് മോഹൻലാൽ തന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.
താരം ചെന്നൈയിലെ വീട്ടില്‍ വെച്ച് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം കേക്ക് മുറിച്ചാണ്ജന്മദിനം ആഘോഷിച്ചത്. ലോക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ ചെന്നൈയിലെ വീട്ടിലാണ് മോഹന്‍ലാലും കുടുംബവും താമസിക്കുന്നത്.
നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ച് അധ്യാപിക പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ഷൈനിനെ ഹയർസെക്കണ്ടറി സ്കൂളിൽ പഠിപ്പിച്ച ബിന്ദു എഴുതിയ കുറിപ്പാണ് വൈറലാകുന്നത്....
കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടം നടന്നത്. ഈ വേളയിൽ നടി സീമ ജി നായർ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ...
കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്തെ നടുക്കിയ വിമാന ദുരന്തം ഉണ്ടായത്. വിമാനദുരന്തത്തിൽ പരിക്കേറ്റ ഹോസ്റ്റൽ വിദ്യാർത്ഥികളിൽ ചിലരുടെ നില ഗുരുതരമാണെന്ന് പറയുകയാണ് നടൻ...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...