Connect with us

പോര് മുറുകുന്നു! വീണ നായരെ വെല്ലുവിളിച്ച് നടി അശ്വതി ജെറിൻ! ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ

Social Media

പോര് മുറുകുന്നു! വീണ നായരെ വെല്ലുവിളിച്ച് നടി അശ്വതി ജെറിൻ! ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ

പോര് മുറുകുന്നു! വീണ നായരെ വെല്ലുവിളിച്ച് നടി അശ്വതി ജെറിൻ! ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ

മിനിസ്ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകരെ ചിരിപ്പിച്ച താരമാണ് വീണാ നായര്‍. മോഹൻലാൽ അവതാരകനായ ബിഗ് ബോസ് രണ്ടാം ഭാഗത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചു . ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു താരം.

കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം നടി എപ്പോഴും എത്താറുണ്ട്. ലോക് ഡൗണ്‍ കാലത്ത് അജ്മാനിലായിരുന്നു താരം കുടുംബത്തിനൊപ്പം ചെലവഴിച്ചത്. വീണാ നായരുടെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറാറുണ്ട്. ഇപ്പോൾ ഇതാ വീണയുടെ ഒരു പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തത്

നടി വീണ നായരെ വെല്ലുവിളിച്ചുകൊണ്ട് നടി അശ്വതി രംഗത്ത്. വെല്ലുവിളി മറ്റൊന്നിനും അല്ല, തടി കുറക്കാനുള്ള ചലഞ്ച് ആണ് നടി അശ്വതി നടത്തിയിരിക്കുന്നത്. അശ്വതിയുടെ ചലഞ്ച് ഏറ്റെടുത്ത വീണ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് രസകരമായ ചലഞ്ചിനെ കുറിച്ച് ആരാധകരോട് പറഞ്ഞത്. അതേസമയം വീണയ്ക്ക് കട്ട സപ്പോർട്ടാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.

എടീ അച്ചു.ഇത് എന്നോട് വേണ്ടിയിരുന്നില്ല. എന്നാലും ഞാൻ ഏറ്റെടുക്കുന്നു..പബ്ലിക് ആയി വെല്ലുവിളിച്ചതല്ലേ. മാക്സിമം ട്രൈ ചെയ്യും. ..ഭഗവാനെ മിന്നിച്ചേക്കണേ എന്ന് പറഞ്ഞുകൊണ്ടാണ് വീണ അശ്വതിയുടെ ചലഞ്ച് ഏറ്റെടുത്തത്. ഒപ്പം അശ്വതി പങ്ക് വച്ച കുറിപ്പും വീണ ആരാധകർക്ക് വേണ്ടി പങ്ക് വച്ചിട്ടുണ്ട്.

“കഴിഞ്ഞ 9 മാസത്തിലെ എന്റെ ചേഞ്ച്‌ ആണിത്.. ഭൂലോക മടിച്ചി ആയ എനിക്ക് പറ്റുമെങ്കിൽ തീർച്ചയായും നിങ്ങൾക്കും അതു സാധിക്കും…അപ്പോൾ ഞാൻ ഇവിടെ ഒരു ചലഞ്ച് ആരംഭിക്കുവാണ്..എന്റെ പ്രിയ സുഹൃത്തും നിങ്ങൾക്കു ഏവർക്കും ഇഷ്ട്ടമുള്ള സ്വന്തം വീണനായരെ ഞാൻ ചലഞ്ച് ചെയ്യുന്നു. എന്നാണ് അശ്വതി കുറിച്ചത്.

അതേസമയം ചലഞ്ച് ഏറ്റെടുത്ത വീണയ്ക്ക് കട്ട സപ്പോർട്ടുമായി ആരാധകർ രംഗത്ത് വന്നിട്ടുണ്ട്. ഒന്നും നോക്കണ്ട വീണ ചേച്ചി… പട്ടിണി കിടന്ന് അന്നേലും ചേച്ചി ഇത് പൊട്ടിക്കണം, വീണ അളിയോ അങ്ങോട്ട് കാണിച്ചുകൊടുക്ക് എന്നൊക്കെയുള്ള കമന്റുകളാണ് വീണയ്ക്ക് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top