
Malayalam
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കള്ളത്തരം കാണിക്കുന്നത് വിനയൻ; ശാന്തിവിള ദിനേശ്!
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കള്ളത്തരം കാണിക്കുന്നത് വിനയൻ; ശാന്തിവിള ദിനേശ്!
Published on

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കള്ളത്തരം കാണിക്കുന്നയാളാണ് വിനയനെന്ന് സംവിധായകന് ശാന്തിവിള ദിനേശ്.’ഇത്രയും പരസ്യമായി വിനയനും ശിങ്കിടികളും വാചകമടിക്കുന്നല്ലോ ഫെഫ്കയ്ക്കും ഉണ്ണികൃഷ്ണനുമെതിരെ, ഇപ്പോള്‍ ഒരു പടം ചെയ്തല്ലോ ഓട്ടോക്കാരന് ചങ്ങാതി. ആ പടത്തിലെ ഫുള്‍ ടെക്നീഷ്യന്‍സിനെയും ഫെഫ്കയില്‍ നിന്നാണ് പുള്ളിവച്ചത്.
ചാവേറായി നടക്കുന്ന മാക്ട ഫെഡറേഷനിലൊരാളെവച്ചില്ല. അതോടെ ചാവേറായി നടന്ന എല്ലാവരും കളഞ്ഞിട്ട് പോയി. പുള്ളി ഇപ്പോള്‍ ചെയ്യുന്ന പടങ്ങളെല്ലാം വീണു പോകുവല്ലേ. സെന്തിലിനെവച്ച് ചെയ്ത പടമെല്ലാം പൊട്ടിയില്ലേ.വിനയന് പറയും കോടികള്‍ ലാഭമാണെന്നൊക്കെ, ഭയങ്കര നഷ്ടമാണ്.കണ്ടവര്‍ പറയുന്ന കമന്റ് കേട്ടാല്‍ ചിരിച്ച് വീണുപോകും.’- അദ്ദേഹം പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശാന്തിവിള ദിനേശ്.
ABOUT VINAYAN
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...