
Malayalam
ശാരീരിക ബുദ്ധിമുട്ടുകളേറെയാണ്…പെയ്ന് കില്ലേര്‍സ് കുടിച്ച് കുടിച്ച് ഭ്രാന്തായിരിക്കുന്നു!
ശാരീരിക ബുദ്ധിമുട്ടുകളേറെയാണ്…പെയ്ന് കില്ലേര്‍സ് കുടിച്ച് കുടിച്ച് ഭ്രാന്തായിരിക്കുന്നു!

വിഷാദത്തെക്കുറിച്ചുളള കുറിപ്പ് പങ്കുവച്ച് ജസ്ല മാടശ്ശേരി.ലോക്ഡൗണ്‍ കാലത്ത് അധികപേര്‍ക്കും ഉണ്ടാവുന്ന വിഷാദത്തെ എങ്ങനെ അതിജീവിക്കാം എന്ന് നടി തന്റെ പോസ്റ്റില്‍ പറയുന്നു.
ജസ്ലയുടെ വാക്കുകളിലേക്ക്: ഈയിടെയായി കൂട്ടുകാരൊരുപാടെന്നെ വിളിക്കുന്നുണ്ട്. പലപ്പോഴും ജോലിത്തിരക്കിലാണ്. എന്നാലും കഴിയുന്ന പോലെ എടുക്കേം സംസാരിക്കേം ചെയ്യും. എന്നാടീ പറ്റിയേ..എന്നാടാ നിന്റെ പ്രശ്നം എന്നൊക്കെ ചോദിക്കുമ്ബോ.എന്നോട് പറയണ്..നിന്റെ ഫേസ്ബുക് അക്കോണ്ട് നോക്കുമ്ബോ അത്ഭുതം തോന്നണു.നീയെങ്ങനെ ഇത്രേം ഹാപ്പിയായിരിക്കണു.
ഞാനൊക്കെ ഡിപ്രഷന് വന്ന് ചാവാറായി എന്ന്. എന്റെ പൊന്നുമോളെ നിന്നെക്കാള്‍ വല്ല്യ ഡിപ്രഷന് ബ്രക്ഫാസ്റ്റും ലഞ്ചും ഈവനിങ് ടീയും ഡിന്നറും കഴിച്ചാണ് ഞാന്‍ നില്‍ക്കുന്നത്. പോരാത്തതിന് ഈയിടെ ശാരീരിക ബുദ്ധിമുട്ടുകളേറെയാണ്. പെയ്ന് കില്ലേര്‍സ് കുടിച്ച് കുടിച്ച് ഭ്രാന്തായിരിക്കുന്നു. പക്ഷേ എന്റെ ഡിപ്രഷന് മറ്റുള്ളവരെ അറിയിക്കാതെ സ്വയം വിശ്വസിപ്പിക്കാതെ ഓവര്‍കം ചെയ്യാണ് ചെയ്യണത്.
ഒന്നെ പറയാനുള്ളു.നിനക്ക് ചെയ്യാന്‍ കൂടുതലിഷ്ടമുള്ള കാര്യങ്ങളില്‍ എങ്കേജ്ഡ് ആവ്. അത് ചെയ്തോണ്ടേയിരിക്ക്..വായിക്കാന്‍ കൂടുതലിഷ്ടമുള്ള കാറ്റഗറി ഓഫ് ബുക്സ് വായിക്ക്.സിനിമകള്‍ കാണ്..ജോലിയില്‍ കൂടുതല്‍ സിന്സിയാരിറ്റി കൊടുക്ക്. എനിക്കും ഇടക്ക് കണ്ട്രോള് വിടുന്നുണ്ട്.കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്ക് ദേഷ്യം പിടിച്ച് തേക്കടിയിലെ വിചനമായ വഴിയിലൂടേ 6 കി മീ ഞാന്‍ നടന്നു.
എനിക്കറിയില്ല..എവിടെയാണ് പിടുത്തം വിടുന്നതെന്ന്..പക്ഷേ നമ്മള് ഈ ലോക്ഡൗണ്‍ കാലം അതിജിവിച്ചേ പറ്റു..വരും തലമുറക്ക് വേണ്ടിയെങ്കിലും.എല്ലാരോടുമാണ്..എല്ലാര്ക്കും വട്ടായി തുടങ്ങിണ്ട്. അബദ്ധങ്ങളിലേക്ക് വീഴാതെ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തോണ്ടേ ഇരിക്കൂ.വായന ..എഴുത്ത് ..പാട്ട്.. ഡാന്‍സ് ഇന്‍സ്രടു മെന്റ്സ്..ഫുഡ്.. വര്‍ക്ക് ഔട്ട്..ക്രിയേററീവ് എൈഡിയാസ്.ഫ്രണ്ട്സിനെ വിളിക്കാ.വീട്ടില്‍ ഗാര്‍ഡണിങ് ചെയ്യാ.. അങ്ങനങ്ങനെ.അങ്ങനങ്ങനെ. ബി സ്ട്രോങ്, ജസ്ല മാടശ്ശേരി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ABOUT JESLA MADASSERI
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...