Connect with us

‘നീയിതറിയണം, നിന്റെ കൂടെയുള്ളപ്പോഴാണ് എന്നെ ഏറ്റവും ആനന്ദമുള്ളവളായി കാണുന്നത്’ഭാവി വരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് റബേക്ക!

Malayalam

ഭാവി വരനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് റബേക്ക. കസ്‍തൂരിമാന്‍ എന്ന പരമ്ബരയില്‍ കാവ്യയായി എത്തിയ തൃശൂരുകാരി ചുരുങ്ങിയകാലം കൊണ്ടാണ് ആരാധക ഹൃദയം കീഴടക്കിയത്. സാമൂഹ്യമാധ്യമത്തിലും നിരവധി ആരാധരുണ്ട് റബേക്കയ്ക്ക്.ഇപ്പോൾ റബേക്ക പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പങ്കുവെച്ചിരിക്കുന്നത്.

സംവിധായകനായ ശ്രീജിത് വിജയനാണ് റേബക്കയുടെ ഭാവി വരന്‍.’നീയിതറിയണം, നിന്റെ കൂടെയുള്ളപ്പോഴാണ് എന്നെ ഏറ്റവും ആനന്ദമുള്ളവളായി കാണുന്നത്’ – ചിത്രം പങ്കുവെച്ച്‌ റബേക്ക കുറിച്ചു.

ABOUT RABECCA

More in Malayalam

Trending

Recent

To Top