സൂര്യയെ കാണാൻ വീൽ ചെയറിൽ ദേവിക എത്തി !
Published on

തമിഴകത്ത് സൂപ്പർ താരം സൂര്യ തിരുവനന്തപുരത്ത് എത്തിയപ്പോൾ ദേവിക എത്തി കാണാൻ. തമിഴകത്തിന്റെ നടിപ്പിൻ നായകനാണ് സൂര്യ.സിമ്പിളായി എല്ലാവരുമായി പെരുമാറാൻ അറിയുന്ന നടനാണ് സൂര്യ.
‘അമ്മ പ്രോഗ്രാമിന്റെ ഭാഗമാകാൻ സൂര്യ എത്തിയപ്പോഴാണ് സൂര്യയുടെ കടുത്ത ആരാധിക ദേവിക എത്തിയത്. ജന്മനാ വികലാംഗയായ ദേവിക എന്ന പെൺകുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ ഇഷ്ടതാരം സൂര്യയെ നേരിട്ടു കാണുകയെന്നത്.
ദൈവ നിയോഗമെന്നോണം അതിന് വേദിയൊരുങ്ങിയതാകട്ടെ സൂര്യ ഫാൻസ് മീറ്റിനിടയിൽ.രാധകരോട് ഹൃദയം തുറന്ന് സംവദിക്കുന്ന സൂര്യയെ എത്രയോ തവണ നാം കണ്ടിരിക്കുന്നു.
ചെറുത് മുതലേ സൂര്യയെ കാണണം എന്നത് ദേവികയുടെ വലിയ സ്വപനമായിരുന്നു. മാതാപിതാക്കളൊടൊപ്പമാണ് ദേവിക സൂര്യയെ കാണാൻ എത്തിയത്.
ഫാൻസ് മീറ്റിന്റെ ചിത്രങ്ങൾ ആരാധകർ പുറത്തു വിട്ടതോടെയാണ് സൂര്യയിലെ മനുഷ്യസ്നേഹിയെ ആരാധകർ കണ്ടത്. ദേവികയ്ക്കൊപ്പമുള്ള ദേവികയുടെ ചിത്രങ്ങളും വിഡിയോയും ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.
കഴിഞ്ഞ മാസങ്ങളിൽ സൂര്യയുടെ വീട്ടിൽ ജോലിക്കാരന്റെ കല്യാണം നടത്തുന്ന ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അമ്മയുടെ പരിപാടിയുടെ മുഖ്യാകര്ഷണമായിരുന്നു സൂര്യ. മലയാള സിനിമയെ കുറിച്ച് വാചാലനായിരുന്നു. അമ്മയുടെ പരിപാടിക്ക് ശേഷം ഫാൻസ് മീറ്റിൽ പങ്കെടുത്തിരുന്നു സൂര്യ. കേരളത്തിൽ സൂര്യക്ക് ഒരുപാട് ഫാൻസ് ഉണ്ട്.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...