
serial
എന്റെ കുഞ്ഞാണ്.. എന്റെ മാത്രം.. മറ്റാര്‍ക്കും വിട്ടു കൊടുക്കുകയില്ല.. അമലയെ കുറച്ച് ഭർത്താവ് പറഞ്ഞത് കേട്ടോ
എന്റെ കുഞ്ഞാണ്.. എന്റെ മാത്രം.. മറ്റാര്‍ക്കും വിട്ടു കൊടുക്കുകയില്ല.. അമലയെ കുറച്ച് ഭർത്താവ് പറഞ്ഞത് കേട്ടോ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് നടി അമല ഗിരീശന്. അമലയെ കുറിച്ച് ഭര്‍ത്താവ് എഴുതിയ കുറിപ്പ് വൈറലാകുന്നു. ഈ അടുത്ത സമയത്താണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. ഛായാഗ്രാഹകനായ പ്രഭുവാണ് അമലയുടെ ഭര്‍ത്താവ്. തമിഴ്നാട് സ്വദേശിയായ പ്രഭുവുമായി അമല പ്രണയത്തിലായിരുന്നു.
കൊറോണയെ തുടര്‍ന്ന് ലോക്ഡൌണില് ആയിരുന്ന സമയത്ത് വളരെ ലളിതമായ ചടങ്ങിലൂടെ ഇരുവരും ഒന്നിച്ചു. ഇപ്പോഴിതാ, പ്രഭു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് വൈറല്‍. ‘എന്റെ കുഞ്ഞാണ്.. എന്റെ മാത്രം.. മറ്റാര്‍ക്കും വിട്ടു കൊടുക്കുകയില്ല…’ എന്നാണ് അമലയുടെ ചിത്രം പങ്കുവച്ച് പ്രഭു കുറിച്ചത്.
ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ...
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...
അപർണയുടേയും തമ്പിയുടെയും കണ്ണിൽപ്പെടാതെ രാധാമണിയെ രക്ഷിക്കാനും, ഓർമ്മകൾ തിരിച്ചുകിട്ടി ജീവിതത്തിലോട്ട് തിരികെ കൊണ്ടുവരാനും വേണ്ടിയാണ് ജാനകിയും അഭിയും ശ്രമിക്കുന്നത്. പക്ഷെ ജാനകിയുടെ...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഗൗരിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലേക്കാണ് നന്ദയും ഗൗതമും. പക്ഷെ ഈ വഴക്കുകൾക്കിടയിലും വേദനിക്കുന്നത് നന്ദുവാണ്. ഗൗരിയോടുള്ള ഗൗതമിന്റെ അമിത സ്നേഹവും, നന്ദുവിനെ പരിഗണിക്കാത്തതുമെല്ലാം...