
Malayalam
സിനിമാ നടനായതുകൊണ്ട് മാത്രം മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാന്‍ പാടുണ്ടോ, ടിനിക്ക് നീതി കിട്ടിയേ പറ്റൂ-ഹരീഷ് പേരടി!
സിനിമാ നടനായതുകൊണ്ട് മാത്രം മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാന്‍ പാടുണ്ടോ, ടിനിക്ക് നീതി കിട്ടിയേ പറ്റൂ-ഹരീഷ് പേരടി!

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിൽ താന്‍ തികച്ചും നിരപരാധിയണെന്ന് നടന് ടിനി ടോം വ്യക്തമാക്കിയിരുന്നു.പൊലീസ് വിളിക്കുകയോ, ചോദ്യം ചെയ്യുകയോ, മൊഴി എടുക്കുകയോ ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെയുള്ള ടിനിയുടെ പ്രതികരണം. ഇപ്പോഴിതാ സഹപ്രവര്‍ത്തകനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി.
സിനിമാ നടനായതുകൊണ്ട് മാത്രം മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാന്‍ പാടുണ്ടോയെന്നും, ടിനിക്ക് നീതി കിട്ടിയേ പറ്റൂവെന്നും ഹരീഷ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
പോലിസ് വിളിച്ച് ചോദ്യം ചെയ്യുകയോ മൊഴി രേഖ പെടുത്തുകയോ ഒന്നും നടക്കാത്ത ഒരു സാഹചര്യത്തില്‍ കുറച്ച് സിനിമകളില്‍ അഭിനയിച്ചു പോയി എന്ന ഒറ്റ കാരണത്താല്‍ ഒരു ഓണ്‍ ലൈന്‍ മാധ്യമത്തിന്റെ അതിക്രുരമായ മാധ്യമ വിചാരണക്ക് വിധേയമാക്കപ്പെട്ട ഒരു മനുഷ്യന് …സിനിമാനടനയാതുകൊണ്ട് മാത്രം ഇയാള്‍ക്കെന്താ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാന്‍ പാടുണ്ടോ?…പള്ളി പറമ്ബിലും അമ്ബല പറമ്ബിലും വെച്ച് കലയിലൂടെ ജീവിതം ഉണ്ടാക്കിയെടുത്ത ഒരു കലാകാരന് സാസംകാരിക കേരളത്തിന്റെ മുന്നില്‍ കരഞ്ഞുകൊണ്ടാണെങ്കിലും ധീരതയോടെ ഈ വിഷയം അവതരിപ്പിക്കുന്നു…ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്…ഒരു മൊബൈല്‍ ക്യാമറയില്‍ ആര്‍ക്കും നേരെയും എന്തു വിളിച്ച് പറയാവുന്നതാണോ മാധ്യമ പ്രവര്‍ത്തനം ?…ഇത്രയും സത്യസന്ധമായി തന്റെ നിരപരാധിത്വം ലോകത്തോട് വിളിച്ച് പറഞ്ഞ ടിനിക്ക് നീതി കിട്ടിയേ പറ്റു…
about hareesh perady
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, സിലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സീമ വിനീത്. സോഷ്യൽ മീഡിയകളിൽ സജീവമായ സീമ തന്റെ...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...