
Social Media
നീയും അതുപോലെ ഇരുന്ന് ഒരു ഫോട്ടോയിടെന്ന് കമന്റ്; യുവാവിനെ തേച്ചൊട്ടിച്ച് സാനിയ
നീയും അതുപോലെ ഇരുന്ന് ഒരു ഫോട്ടോയിടെന്ന് കമന്റ്; യുവാവിനെ തേച്ചൊട്ടിച്ച് സാനിയ

റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ച താരമാണ് സാനിയ ഇയ്യപ്പന്. ബാലതാരമായി തിളങ്ങിയ നടി പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചു . സോഷ്യൽ മീഡിയയിൽ സജീവമായ സാനിയയുടെ ഫോട്ടോഷൂട്ടുകൾക്ക് വലിയ വിമർശനമാണ് ഉയരുന്നത്. ഇപ്പോൾ ഇതാ സമൂഹമാധ്യമത്തിലെ തന്റെ പോസ്റ്റിൽ മോശം കമന്റ് പോസ്റ്റ് ചെയ്ത ആള്ക്കെതിെര സാനിയ ഇയ്യപ്പൻ.
കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി സാനിയ പോസ്റ്റ് ചെയ്ത ചിത്രമാണ് വിഷയമായത്. ശരീരം മുഴുവൻ മൂടിപ്പുതച്ച സ്ത്രീയും വിവസ്ത്രയായ സ്ത്രീയും ഒരേ പോസിൽ ഇരിക്കുന്നതായിരുന്നു സാനിയയുടെ സ്റ്റോറി. ഇരുവരും ബഹുമാന്യർ ആണെന്നായിരുന്നു നടി നൽകിയ അടിക്കുറിപ്പ്
നീയും അതുപോലെ ഇരുന്ന് ഒരു ഫോട്ടോയിട്’ എന്നായിരുന്നു ഒരു യുവാവിന്റെ കമന്റ്. ഈ മോശം കമന്റിന് സാനിയ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത് . 2020ലും ഇത്തരം കാര്യങ്ങൾക്കായി പൊരുതേണ്ടി വരുമെന്ന് താൻ കരുതിയില്ലെന്ന് സാനിയ പറയുന്നു. പത്താം ക്ലാസ് ഫലം പുറത്തുവന്നപ്പോൾ പ്രതീക്ഷയുള്ള തലമുറ എന്ന മന്ത്രിയുടെ അഭിസബോധന കേട്ടശേഷം ഇത്തരമൊരു സന്ദേശം വന്നപ്പോഴുള്ള വൈരുദ്ധ്യത്തെയാണ് സാനിയ ചൂണ്ടിക്കാണിച്ചത്.
നമ്മുടെ തലമുറയെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവച്ചുള്ള മന്ത്രിയുടെ ട്വീറ്റ് ഇപ്പോൾ കണ്ടതേ ഒള്ളൂ. ഞാൻ ഉൾപ്പെടുന്ന ഈ തലമുറയാണ് ഈ രാജ്യത്തിന്റെ ഭാവി. പക്ഷേ ഈ വൃത്തികെട്ട കമന്റൊക്കെ കാണുമ്പോൾ അടിസ്ഥാന മര്യാദകൾ പഠിപ്പിക്കുന്ന കാര്യത്തിൽ നമ്മുടെ രക്ഷിതാക്കളും അധ്യാപകരും രാഷ്ട്രീയ നേതാക്കളും പരാജിതരാവുന്നു. 2020ലും ഇതിനൊക്കെ വേണ്ടി അടിപിടി കൂടേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല.’ സാനിയ കുറിച്ചു.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...