
Malayalam
ശബരിമല കയറിയ കനകദുര്‍ഗ വിവാഹമോചിതയായി!
ശബരിമല കയറിയ കനകദുര്‍ഗ വിവാഹമോചിതയായി!
Published on

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയ്ക്കൊപ്പം ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗ വിവാഹമോചിതയായതായി. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് കനകദുര്‍ഗയുടെ കുടുംബത്തിലുണ്ടായ പ്രശ്നങ്ങളാണ് ഒടുവില്‍ വിവാഹ മോചനത്തില്‍ കലാശിച്ചത്.. കനകദുര്‍ഗക്കു വേണ്ടി സുജാത വര്‍മയും ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി എം.കെ. സുനിലും കോടതിയില്‍ ഹാജരായി.
കുടുംബകോടതിയിലാണു വിവാഹമോചനം സംബന്ധിച്ച് ധാരണയിലെത്തിയത്.വിവാഹമോചനത്തിനായി ഭര്‍ത്താവ് കൃഷ്ണനുണ്ണിയും കേസ് നല്‍കിയിരുന്നു. കൃഷ്ണനുണ്ണി 10 ലക്ഷം രൂപ കനകദുര്‍ഗയ്ക്കു നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അങ്ങാടിപ്പുറത്ത് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുമൊത്ത് താമസിച്ചിരുന്ന കനകദുര്‍ഗ ഭര്‍തൃമാതാവ് മര്‍ദിച്ചെന്നു കാണിച്ചും വീട്ടില്‍ താമസാവകാശം ലഭിക്കണമെന്നാവശ്യപ്പെട്ടും നല്കിയ കേസുകള്‍ പിന്‍വലിച്ചു.2019 ഡിസംബര്‍ ഒന്നാം തീയതിയാണ് ബിന്ദുവിനൊപ്പം കനകദുര്‍ഗ ശബരിമല സന്നിധാനത്തെത്തിയത്.
ABOUT KANAKA DURGA
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...