
Malayalam
‘യു.എൻ ലോക്കെ പ്രസംഗിച്ചിട്ടൊന്നും കാര്യമില്ല ടീച്ചറെ നമ്മുക്ക് ചായയിടാൻ അറിയില്ലെങ്കിൽ തീർന്നു’! മറുപടിയുമായി അഭയ
‘യു.എൻ ലോക്കെ പ്രസംഗിച്ചിട്ടൊന്നും കാര്യമില്ല ടീച്ചറെ നമ്മുക്ക് ചായയിടാൻ അറിയില്ലെങ്കിൽ തീർന്നു’! മറുപടിയുമായി അഭയ

സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ വൈറലായിരുന്നു . വീട്ടിലേക്ക് ഒരു പെണ് കുക്കിനെ വേണം. നല്ല നാടന്‍ ഫുഡ് ഉണ്ടാക്കാന്‍ അറിയാവുന്ന ആളു മതി. വിശദാംശങ്ങള്‍ മെയില്‍ ഐഡിയിലേക്ക് അയയ്ക്കുക’;എന്നായിരുന്നു കുറിച്ചത്
വനിതകളെ കുറിച്ച് മാത്രം ചോദിക്കുന്നതെന്താണെന്നും പുരുഷന്മാരെ പറ്റില്ലേയെന്നുള്ള ചോദ്യങ്ങളും പോസ്റ്റിന് കീഴിലുണ്ടായിരുന്നു. അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെയായാണ് കുറിപ്പുമായി അഭയ എത്തിയത്. അഭയയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു പലരും.
കുക്കിനെ വേണം എന്നു പറയുമ്പോ ഉള്ള ആ ഇക്കിളി ഉണ്ടല്ലോ. ഹോ എന്തൊരു ആവേശം ! പിന്നെ എന്റെ കുക്കിംഗ് സ്കിൽസിനെ കുറിച്ചും ഞാൻ പണിയെടുത്തതു പോരെ എന്നുള്ള “സ്വാഭാവിക”സംശയവും !!
യു.എൻ ലോക്കെ പ്രസംഗിച്ചിട്ടൊന്നും കാര്യമില്ല ടീച്ചറെ നമ്മുക്ക് ചായയിടാൻ അറിയില്ലെങ്കിൽ തീർന്ന് എന്നായിരുന്നു അഭയ കുറിച്ചത്.
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...