
Malayalam
പാറുക്കുട്ടി ദൈവത്തിന്റെ മാലാഖ; ആ രംഗത്തിൽ അവൾ ഞങ്ങളെ ഞെട്ടിപ്പിച്ചു; ബിജു സോപാനം
പാറുക്കുട്ടി ദൈവത്തിന്റെ മാലാഖ; ആ രംഗത്തിൽ അവൾ ഞങ്ങളെ ഞെട്ടിപ്പിച്ചു; ബിജു സോപാനം

ബേബി അമേയ എന്ന് പറയുന്നതിനേക്കാൾ ഉപരി പ്രേക്ഷകർക്കിടയിൽ ഉപ്പും മുളകിലെ പാറുക്കുട്ടി എന്ന് പറയുന്നതായിരിക്കും സുപരിചിതം. പ്രേക്ഷകരുടെ പ്രിയങ്കരിയായ മിനിസ്ക്രീനിലെ കുഞ്ഞുമാലാഖ കുട്ടിയാണ് പാറുക്കുട്ടി
ഒരു വയസ്സ് ആകും മുൻപേതന്നെ തന്നെ മിനിസ്ക്രീനിലെത്തി. പിന്നീട് കേരളത്തിലെ അമ്മമാരുടെ പൊന്നോമനയാണ് ഈ പാറുക്കുട്ടി. സ്ക്രീനിലൂടെ മാത്രം പാറുകുട്ടിയുടെ അഭിനയം കണ്ട് വിസ്മയിച്ചിരിക്കുകയാണ് നമ്മൾ പ്രേക്ഷകർ. എന്നാൽ ആ അഭിനയം നേരിൽ കണ്ട് താൻ വിസ്മയിച്ച് പോയിരിക്കുകയാണെന്ന് ബിജു സോപാനം മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭുമുഖത്തിൽ തുറന്ന് പറയുന്നു
ബുദ്ധിയുടെ കാര്യത്തിൽ പാറു കുട്ടിയെ അങ്ങെനെയൊന്നും തോൽപ്പിക്കാനാവില്ല. ഉപ്പും മുളകിലെ പല രംഗങ്ങങ്ങളിലും പാറുക്കുട്ടി ഞെട്ടിച്ചെന്നും, അതെ സമയം തന്നെ നമ്മൾ പറയുന്നതിനേക്കാൾ ഒരുപടി മുകളിലായിരിക്കും പാറുകുട്ടിയുടെ അഭിനയം എന്നും ബാലു പറയുന്നു
നാലു മാസം പ്രായമുള്ളപ്പോഴാണ് പാറുക്കുട്ടി ആദ്യ എപ്പിസോഡിൽ അഭിനയിക്കുന്നത്. എല്ലാവരോടും വളരെ പെട്ടെന്ന് തന്നെ അവൾ ഇണങ്ങി. അവൾക്കായി സ്ക്രിപ്റ്റുകൾ ഒന്നും പരമ്പരയിൽ തയ്യാറാക്കാറില്ല അവൾ ചുണ്ടനക്കുന്നതും നടക്കുന്നതുമൊക്കെയാണ്, എന്തിന് അനങ്ങുന്നത് വരെയും അവൾക്കുള്ള സ്ക്രിപ്റ്റാണ്. അത്രയും തരംഗമാണ് പാറുക്കുട്ടി ഉണ്ടാക്കിയത്. ഉപ്പും മുളകും എപ്പിസോഡുകളില് പാറുക്കുട്ടി പ്രത്യക്ഷപ്പെടുന്ന ഓരോ സീനുകളും കൃസൃതികളും പ്രേക്ഷകരെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടതാണ്. ഈ കുട്ടികുറുമ്പിയുടെ പേരിൽ ഫാൻസ് ക്ലബ് വരെയുണ്ട്.. പാറുകുട്ടിയുടെ കലർപ്പില്ലാത്ത അഭിയനയം തന്നെയായിരുന്നു സീരിയൽ ഹിറ്റായതിയന്റെ പ്രധാന കാരണം
ബാലുവും നീലുവുമാണ് തന്റെ സ്വന്തം അച്ഛനും അമ്മയുമമെന്നായിരുന്നു പാറുക്കുട്ടി കരുതിയിരുന്നത്. എന്നാൽ ഇവിടെ ലോക്ക് ഡൗൺ തകിടം മറിക്കുകയായിരുന്നു. കൊറോണയുടെ പശ്ചത്തലത്തിൽ ഷൂട്ടിംഗ് മുടങ്ങിയ സാഹചര്യത്തിൽ പാറുക്കുട്ടി സ്വന്തം മാതാപിതാക്കൾക്കൊപ്പമായിരുന്നു. യഥാർത്ഥ അച്ഛനും അമ്മയും ബാലുവും നീലുവും അല്ലെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇത്രയും കാലം അച്ഛാ എന്ന് വിളിച്ച ബാലു സ്വാന്തം അച്ഛനല്ലെന്ന് തിരിച്ചറിയഞ്ഞിരിക്കുന്നു.. സീരിയലിലെ അണിയറപ്രവർത്തകരെ സംബധിച്ചിടത്തോളം ഇനി ഒരു വെല്ലുവിളിയായിരിക്കുമെന്നും ബാലു പറയുന്നു
സ്വന്തം അച്ഛൻ താനല്ലെന്ന്തി രിച്ചറിഞ്ഞതോടെ ഇനി എങ്ങനെ പാറുക്കുട്ടി ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കും എന്ന ആശങ്കയും ബിജു സോപാനം മെട്രോമാറ്റിനിയോട് പങ്കുവെച്ചു
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...