
Social Media
യോഗ പരിശീലിക്കാനുള്ള ശ്രമത്തിൽ നടി സാമന്ത
യോഗ പരിശീലിക്കാനുള്ള ശ്രമത്തിൽ നടി സാമന്ത

തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനി സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. ലോക്ക്ഡൗണ്‍ കാലത്തെ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി താരം പങ്കു വയ്ക്കാറുണ്ട്. ഇപ്പോള്‍ യോഗ പരിശീലിക്കാനുള്ള ശ്രമത്തിലാണ് സാമന്ത.
കഴിഞ്ഞ ദിവസം താന്‍ യോഗ പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. സാമന്തയുടെ വളര്‍ത്തുനായ ഹാഷും ചിത്രത്തിലുണ്ട്. ഇഷ ഫൗണ്ടേഷന്റെ യോഗയാണ് സാമന്ത പരിശീലിക്കുന്നത്. 48 ദിവസം നീളുന്ന ഇഷ ക്രിയ തുടങ്ങിയതായും സാമന്ത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2017ലാണ് സാമന്ത തെലുങ്ക് താരം നാഗചൈതന്യയെ വിവാഹം ചെയ്തത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തം ഉണ്ടായത്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന സിവിൽ ആശുപത്രിയിൽ ട്രാൻസ്മിഷൻ മെഡിസിനിൽ...
കഴിഞ്ഞ ദിവസമായിരുന്നു അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്ന് വന്നിരുന്നത്. ഇപ്പോഴിതാ അഞ്ജലിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഗീതി...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം...
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്....