
Bollywood
സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്: വിങ്ങലോടെ സിനിമാലോകം
സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്: വിങ്ങലോടെ സിനിമാലോകം

സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. മുംബൈയിലെ കൂപ്പര്‍ ഹോസ്പിറ്റല്‍ ആണ് അഡ്വാന്‍സ് സര്‍ട്ടിഫിക്കറ്റ് പുറത്തുവിട്ടത്. തൂങ്ങിയതിലൂടെയുള്ള ശ്വാസതടസ്സം നേരിട്ടാണ് മരണം ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 34 കാരനായ നടനെ ജൂണ്‍ 14നാണ് മുംബൈയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് സംസ്കാരം നടത്തും. വീട്ടില്‍ നിന്ന് ഒരു കുറിപ്പും കണ്ടെടുക്കാത്തതിനാല്‍ സുശാന്ത് ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമല്ല. അന്വേഷണത്തിനായി താരത്തിന്റെ മെഡിക്കല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള ചില വസ്തുക്കള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ശവസംസ്കാരത്തിനായി സുശാന്തിന്റെ കുടുംബാംഗങ്ങള്‍ ഞായറാഴ്ച രാത്രി പട്നയില്‍ നിന്ന് മുംബൈയിലെത്തി.
about sushanth
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....