
Tamil
രാജമൗലി സംവിധാനം ചെയ്യുന്ന പുതുയ ചിത്രത്തില്‍ ശ്രിയാ ശരണ്‍!
രാജമൗലി സംവിധാനം ചെയ്യുന്ന പുതുയ ചിത്രത്തില്‍ ശ്രിയാ ശരണ്‍!

രാജമൗലി സംവിധാനം ചെയ്യുന്ന പുതുയ ചിത്രത്തില്‍ ശ്രിയാ ശരണ്‍ എത്തുന്നുവെന്ന വാർത്തകളാണ് ഏറ്റവും പുതിയതായ് പുറത്തുവരുന്നത്.ആക്ഷന്‍ ഹീറോ രാംചരണ്‍ തേജയും ജൂനിയര്‍ എന്‍.ടി. ആറുമാണ് നായകരായെത്തുന്ന ചിത്രത്തിലൂടെ വൻ തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം.ആര്. ആര്. ആര്. എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണിന്റെ ഭാര്യാ വേഷമാണ് ശ്രീയയ്ക്ക് ഇതില്‍ ഉള്ളത്.
സുഹൃത്ും, ബിസിനസുകാരനാുമായ ആര്ഡ്രേ കോസ്ചോവിനെ വിവാഹം കഴിച്ച ശേഷംസ്പെയിനില് സ്ഥിരതാമസമാക്കിയ ശ്രിയ രാജമൗലിയുടെ ഓഫര്‍ ലഭിച്ചതില്‍ ആവേശത്തിലാണ്., ഷൂട്ടിംഗ് തുടങ്ങിയാലുടന്‍ ഇന്ത്യയിലേക്ക് പറന്നെത്താനുള്ള ഒരുക്കത്തിലാണ് താനെന്ന് ശ്രിയ പറയുന്നു. പ്രഭാസ് നായകനായ രാജമൗലിയുടെ ഛത്രപതി എന്ന ചിത്രത്തില്‍ ശ്രിയ നായികയായി അഭിനയിച്ചിരുന്നു.
about sriya sharan
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...