
Malayalam
സിനിമയിൽ അവസരം കുറഞ്ഞത് കൊണ്ടാണോ തുണിയുടെ അളവ് കുറഞ്ഞതെന്ന് കമന്റ്; കിടിലൻ മറുപടിയുമായി അനുശ്രീ
സിനിമയിൽ അവസരം കുറഞ്ഞത് കൊണ്ടാണോ തുണിയുടെ അളവ് കുറഞ്ഞതെന്ന് കമന്റ്; കിടിലൻ മറുപടിയുമായി അനുശ്രീ
Published on

ലോക് ഡൗൺ കാലത്ത് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു അനുശ്രീ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു നല്ല അഭിപ്രായങ്ങളും അതിനോടൊപ്പം തന്നെ വിമർശനങ്ങളും ഈ ചിത്രത്തിന് നേരെ ഉണ്ടായിരുന്നു
പുതിയ ഗ്ലാമറസ് ചിത്രം അനുശ്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചപ്പോൾ അതിന് കമന്റ് ആയി ഒരു വ്യക്തി, സിനിമയിൽ അവസരം കുറഞ്ഞത് കൊണ്ടാണോ തുണിയുടെ അളവ് കുറഞ്ഞത് എന്ന് ചോദിക്കുകയുണ്ടായി. അതിനു മറുപടിയായി കഷ്ടം എന്ന് മാത്രമാണ് അനുശ്രീ കുറിച്ചത്.
ഇത് തന്റെ പരിണാമമാണെന്നാണ് ഗ്ലാമർഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് താരം കുറിക്കുന്നത്.
‘പരിണാമം, മലയാളത്തിൽ എന്റെ ആദ്യ സിനിമ ചെയ്തിട്ട് എട്ടുവർഷം കഴിയുന്നു. തഴക്കം വന്ന അഭിനേതാവ് ആയി മാറാനും നല്ലൊരു മനുഷ്യസ്നേഹി ആകാനും പരിണാമമുണ്ടാകുക എന്റെ കടമയാണ്.’ ‘എന്റെ തന്നെ ഉളളിൽ കിടക്കുന്ന സ്ഥിരസങ്കൽപങ്ങളെ പൊളിക്കുകയാണ് ഈ ഫോട്ടോഷൂട്ട് സീരിസിലൂടെ ഞാൻ ചെയ്യുന്നത്.’–അനുശ്രീ കുറിച്ചു.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...