Connect with us

‘നടി വെള്ളത്തില്‍ ചാടുമ്പോള്‍ ക്യാമറയും കൂടെ ചാടുകയാണല്ലോ സാര്‍’

Malayalam

‘നടി വെള്ളത്തില്‍ ചാടുമ്പോള്‍ ക്യാമറയും കൂടെ ചാടുകയാണല്ലോ സാര്‍’

‘നടി വെള്ളത്തില്‍ ചാടുമ്പോള്‍ ക്യാമറയും കൂടെ ചാടുകയാണല്ലോ സാര്‍’

സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലുങ്കിയുടുത്ത് ക്യാമറമാനൊപ്പം വെള്ളത്തില്‍ ഇറങ്ങി നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

”നടി വെള്ളത്തില്‍ ചാടുമ്പോള്‍ ക്യാമറയും കൂടെ ചാടുകയാണല്ലോ സാര്‍” എന്ന ക്യാപ്ഷനും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ‘ആന്‍മരിയ കലിപ്പിലാണ്’ എന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രമാണിതെന്നും മിഥുന്‍ കുറിച്ചിട്ടുണ്ട്.

ചിത്രത്തിന് രസകരമായ കമ്മെന്റുകൾ ലഭിക്കുന്നുണ്ട് .അതല്ലേ ഹീറോയിസം, അവിടെ നില്‍ക്കാതെ മോണിറ്ററിലും പോയി നോക്കണം ചേട്ടാ, അ എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top