
Bollywood
രണ്ട് താര വിവാഹങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചു!
രണ്ട് താര വിവാഹങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചു!

ബോളിവുഡിലെ രണ്ട് താര വിവാഹങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചു.രണ്‍ബീര്‍ കപൂര്‍ - ആലിയാ ഭട്ട് ജോടികളുടെ വിവാഹമാണ് ഇതിലൊന്ന്. കോവിഡ് വ്യാപനവും രണ്‍ബീര്‍ കബീറിന്റെ പിതാവ് ഋഷികപൂറിന്റെ മരണവുമാണ് രണ്‍ബീര്‍ - ആലിയ വിവാഹം അടുത്ത വര്‍ഷത്തേക്ക് മാറ്റിവയ്ക്കാനുള്ള കാരണം. ഇരുവരുടെയും കുടുംബാംഗങ്ങള്‍ ഒരുമിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.അടുത്ത വര്‍ഷം പകുതിക്ക് ശേഷമായിരിക്കും ഇവരുടെ വിവാഹമെന്നാണ് സൂചന.
അതേസമയം ഈ വര്‍ഷം നടക്കാനിരുന്ന വരുണ്‍ ധവാന് - നടാഷാ ദലാല്‍ ജോടികളുടെ വിവാഹവും അടുത്ത വര്‍ഷത്തേക്ക് മാറ്റി. ധവാന് - ദലാല്‍ കുടുംബങ്ങള്‍ ഒരുമിച്ചാണ് തീരുമാനമെടുത്തത്.
about ranbeer aliya
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...