
Malayalam
ലോക്ക് ഡൗൺ കഴിഞ്ഞാൽ നേരെ പോകുന്നത് മമ്മൂട്ടിയുടെ വീട്ടിലേക്ക്; ദമ്പതികളെ വിവാഹവിരുന്നിന് ക്ഷണിച്ച് താരം
ലോക്ക് ഡൗൺ കഴിഞ്ഞാൽ നേരെ പോകുന്നത് മമ്മൂട്ടിയുടെ വീട്ടിലേക്ക്; ദമ്പതികളെ വിവാഹവിരുന്നിന് ക്ഷണിച്ച് താരം

മലയാളത്തിലെ ശ്രദ്ധേയനായ, നടൻ ഗോകുലൻ ഇന്ന് വിവാഹിതനായി. പെരുമ്പാവൂരിലെ ഇരവിച്ചിറ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ വിവാഹചടങ്ങിന് എത്തിയത്. ലോക്ക് ഡൗൺ കഴിഞ്ഞാൽ ഗോകുലൻ ഭാര്യയെയും കൂട്ടി നേരെ പോകുന്നത് മമ്മൂട്ടിയുടെ വീട്ടിലേക്കയായിരിക്കും. ഇരുവരെയും മമ്മൂട്ടി വിവാഹവിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. ലോക് ഡൗണിന് ശേഷം വീട്ടിലേക്ക് വരാനാണ് മമ്മൂട്ടി ഗോകുലനെ ക്ഷണിച്ചിരിക്കുന്നത്.
ധന്യയാണ് ഗോകുലന്റെ വധു. പെരുമ്പാവൂർ അയ്മുറിയാണ് സ്വദേശം. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും ഗോകുലൻ പറയുകുണ്ടായി. ഒരുപാടു പേർ പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്നതാണ് തന്റെ വിവാഹം, കുറെ കാലത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ കല്ല്യാണമായതിനാലണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. മമ്മൂട്ടി നായകനായ പത്തേമാരി, തോപ്പിൽ ജോപ്പൻ തുടങ്ങി നിരവധി സിനിമകളിൽ ഗോകുലൻ അഭിനയിച്ചിട്ടുണ്ട്. പുണ്യാളൻ അഗര്‍ബത്തീസ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് ഗോകുലൻ.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...