
Malayalam
വി ആര് ബാക്ക് ; ദുല്‍ഖര്‍ വീണ്ടും ജിമ്മിലേക്ക്
വി ആര് ബാക്ക് ; ദുല്‍ഖര്‍ വീണ്ടും ജിമ്മിലേക്ക്
Published on

ലോക്ക് ഡൗണിൽ ദുല്‍ഖര്‍ സല്മാന് വീട്ടിൽ തന്നെയാണ്. ആദ്യമായിട്ടായിരിക്കും ഇത്രയും ദിവസം വീട്ടില്‍ ഇരിക്കുന്നത്. സിനിമാ കാണലും കുറച്ചു വായനയും ഒക്കെയായി സമയം ചിലവഴിക്കുകയാണ്
ഇതിന്റെ പിന്നാലെയാണ് വി ആര് ബാക്ക് എന്ന ക്യാപ്ഷനോടെ ദുല്‍ഖുര്‍ ജിമ്മില്‍ ട്രെയിനിങ് സെക്ഷനില്‍ പങ്ക് എടുക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുനത്. താരത്തണിന്റെ പുതിയ ഫോട്ടോയും പതിവു പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിശ്രമത്തിലായിരുന്ന താരത്തിന്റെ കുറുപ്പ് സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...