
Malayalam
ഞാന്‍ ഒരു ഭക്ഷണപ്രിയനാണ്;എന്നാൽ ആദ്യമായി ഞാന്‍ 30 നോമ്ബു പിടിച്ചു!
ഞാന്‍ ഒരു ഭക്ഷണപ്രിയനാണ്;എന്നാൽ ആദ്യമായി ഞാന്‍ 30 നോമ്ബു പിടിച്ചു!

ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ ഭക്ഷണത്തിന് പിന്നാലെയായിരുന്ന ടൊവിനോ തോമസ് ശരീരഭാരം കൂടുമെന്ന പേടിയില്‍ ആദ്യമായി 30 ദിവസത്തെ റംസാന് നോമ്ബ് പിടിച്ചിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലോക്ക്ഡൗണിലെ ഭക്ഷണ വിശേഷത്തെക്കുറിച്ച് ടോവിനോ വാചാലനായത്.
“ഞാന്‍ ഒരു ഭക്ഷണപ്രിയനാണ്. വീട്ടില്‍ ഇക്കുറി ചക്കയുടെ ആഘോഷം പോലെയായിരുന്നു. ഇതൊരു സീസണല്‍ പഴമായതുകൊണ്ടു തന്നെ, അതുകൊണ്ടുണ്ടാക്കുന്ന ഒരു വിഭവവും വേണ്ടെന്ന് വയ്ക്കാന്‍ എനിക്ക് പറ്റില്ല. അതിനാല്‍ ലോക്ക്ഡൗണിന്റെ ആദ്യ ദിവസങ്ങളില്‍ ഞാന്‍ ഭക്ഷണ ക്രമം ഒന്നും നോക്കിയില്ല. പക്ഷെ ശരീരഭാരം കൂടുന്നു എന്ന് മനസിലായപ്പോള്‍ ഞാന്‍ നിയന്ത്രിച്ചു. കാരണം സിനിമയിലെ കഥാപാത്രത്തിന്റെ തുടര്‍ച്ച നഷ്ടമാകരുതല്ലോ. അപ്പോഴാണ് 30 ദിവസത്തെ റംസാന് നോമ്ബ് ആരംഭിച്ചത്. അങ്ങനെ ആദ്യമായി ഞാന്‍ 30 നോമ്ബും പിടിച്ചു,” ടൊവിനോ പറഞ്ഞു.
about tovino thomas
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...