
Bollywood
അമ്മയെ കാണാൻ 1400 കിലോമീറ്റര്‍ സഞ്ചരിച്ചെത്തി,ഒപ്പം അഞ്ച് നായകളും;സംഭവം ഇങ്ങനെ!
അമ്മയെ കാണാൻ 1400 കിലോമീറ്റര്‍ സഞ്ചരിച്ചെത്തി,ഒപ്പം അഞ്ച് നായകളും;സംഭവം ഇങ്ങനെ!
Published on

ലോക്ഡൌണിനിടയില് വീണു പരിക്കേറ്റ അമ്മയെ കാണാന്‍ ബോളിവുഡ് താരം സ്വര ഭാസ്കറെത്തിയ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 1400 കിലോമീറ്റര്‍ സഞ്ചരിച്ചാണ് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ താരത്തിനൊപ്പം അഞ്ച് നായ്ക്കളാണ് ഉണ്ടായിരുന്നത്.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രഫസറാണ് സ്വരയുടെ അമ്മ ഇറ ഭാസ്കര്‍. കഴിഞ്ഞയാഴ്ചയാണ് വീട്ടില്‍ വീണ് തോളിന് പരുക്കേറ്റത്. ആവശ്യമായ അനുമതികളെല്ലാം സമ്ബാദിച്ചതിനു ശേഷമായിരുന്നു സ്വരയുടെ ദീര്‍ഘയാത്ര. ഡല്‍ഹിയില്‍ എത്തിയ ഉടന്‍ സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ക്വാറന്റീനിലൂടെയും ഐസലേഷനിലൂടെയും കടന്നുപോകുകയാണ് സ്വര ഇപ്പോള്‍.
about swara bhaskar
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...