
Malayalam
മനോഹരമായ ഓര്‍മ്മകളുള്ള രാത്രി; സഹോദരിയുടെ ഫോട്ടോയ്ക്ക് രസികൻ കമന്റുമായി ഇഷാനി
മനോഹരമായ ഓര്‍മ്മകളുള്ള രാത്രി; സഹോദരിയുടെ ഫോട്ടോയ്ക്ക് രസികൻ കമന്റുമായി ഇഷാനി

മലയാള പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരകുടുംബമാണ് കൃഷ്ണ കുമാർ. ഇവരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണകുമാര്‍ ഒരു ചിരി രംഗം ക്രിയേറ്റ് ചെയ്തത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ദിയ കൃഷ്ണകുമാറിന്റെ ഫോട്ടോയ്ക്ക് സഹോദരി ഇഷാനി കൃഷ്ണകുമാര്‍ എഴുതിയ കമന്റ് ആണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.
മനോഹരമായ ഓര്‍മ്മകളുള്ള രാത്രി യെന്ന അടികുറിപ്പോടെ ദിയ കൃഷ്ണകുമാര്‍ ഒരു ഫോട്ടോ ഷെയര്‍ ചെയ്തു ബാംഗ്ലൂരില്‍ വെച്ചുള്ള ഒരു ഫോട്ടോ ദിയ കൃഷ്ണകുമാര്‍ ഷെയര്‍ ചെയ്തത്. ചിത്രം ഷെയർ ചെയ്തതിന് പിന്നാലെ കമന്റുമായി സഹോദരി ഇഷാനി കൃഷ്ണകുമാര്‍ എത്തി
ഇനി എന്നാണ് എന്റെ ചെരുപ്പകള്‍ ബാംഗ്ലൂരില്‍ ട്രിപ്പ് പോകുകയെന്ന് അറിയില്ല എന്നാണ് ഇഷാനി കൃഷ്ണകുമാര്‍ കമന്റ് ചെയ്തത്. അതായത് തന്റെ ചെരിപ്പാണ് ദിയ കൃഷ്ണകുമാര്‍ ഇട്ടിരിക്കുന്നത് എന്നാണ് ഇഷാനി കൃഷ്ണകുമാര്‍ ഉദ്ദേശിച്ചത്.
diya krishna
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...