Social Media
അമ്മയെ പുനഃരാവിഷ്കരിച്ച് മകൾ; വെറൈറ്റി ഫോട്ടോ ഷൂട്ടുമായി ഇഷാനി കൃഷ്ണ
അമ്മയെ പുനഃരാവിഷ്കരിച്ച് മകൾ; വെറൈറ്റി ഫോട്ടോ ഷൂട്ടുമായി ഇഷാനി കൃഷ്ണ
Published on

സോഷ്യൽ മീഡിയയിലെ സജീവമാണ് നടൻ കൃഷ്ണ കുമാറും കുടുംബവും. ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ആരാധകർ ഏറെയാണ്.
ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകൾ ഇഷാനി പങ്കുവച്ച ഒരു വ്യത്യസ്ത ഫോട്ടേഷൂട്ടാണ് വൈറലാവുന്നത്. വർഷങ്ങൾക്കു മുൻപുള്ള അമ്മ സിന്ധു കൃഷ്ണയുടെ ചിത്രങ്ങൾ പുനഃരാവിഷ്കരിച്ചാണ് ഇഷാനി എത്തിയത്. അമ്മയുടെ അതേ വസ്ത്രങ്ങളും ഹെയർ സ്റ്റൈലും സ്വീകരിച്ച് അമ്മയെ പോലെ പോസ് ചെയ്തിരിക്കുന്ന ഇഷാനിയെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുക
അച്ഛന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. ഇപ്പോൾ മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ ഇഷാനിയും അഭിനയരംഗത്തേക്ക് കടക്കുകയാണ്.
ishani krishna
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...