featured
രണ്ട് വർഷം കൊണ്ടു നടന്നു! ദിയയുടെ കല്യാണത്തോടെ എല്ലാം തകർത്ത് ഇഷാനി ! ഞെട്ടലോടെ കുടുംബം…!
രണ്ട് വർഷം കൊണ്ടു നടന്നു! ദിയയുടെ കല്യാണത്തോടെ എല്ലാം തകർത്ത് ഇഷാനി ! ഞെട്ടലോടെ കുടുംബം…!
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ പ്രധാന വിഷയം ദിയ കൃഷ്ണയുടെയും അശ്വിന്റെയും വിവാഹ വിശേഷങ്ങളായിരുന്നു. ദിയയ്ക്ക് ഒപ്പം തന്നെ സഹോദരിമാരും തിളങ്ങിയിരുന്നു. അഹാനയും ഇഷാനിയും ഹൻസികയുമൊക്കെ അതീവ സുന്ദരിയായിട്ടായിരുന്നു എത്തിയത്.
എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ഇഷാനി പങ്കുവെച്ച ഒരു സ്റ്റോറിയാണ്. ദിയയുടെ വിവാഹത്തിന് പിന്നാലെ ഇഷാനി ഒരു മാറ്റം വരുത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അക്കാര്യം ഇഷാനി ആരാധകരോട് വെളിപ്പെടുത്തിയിരിക്കുന്നത്.
അത് മറ്റൊന്നുമല്ല ഇഷാനിയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ മാറ്റിയിരിക്കുകയാണ്. രണ്ട് വർഷത്തിലേറയായി ഇഷാനി ഡി പി മാറ്റിയിട്ട്. കഴിഞ്ഞ ദിവസം ഇഷാനിയുടെ ഡി പി മാറ്റിയിട്ടുണ്ട്.
ഒടുവിൽ രണ്ട് വർഷത്തിന് ശേഷം ഞാനെന്റെ ഡി പി മാറ്റി ഇട്ടിട്ടുണ്ടെന്നാണ് സ്റ്റോറിയായി ഇഷാനി ഇട്ടിരിക്കുന്നത്. താരം പോസ്റ്റ് ചെയ്ത ചിത്രത്തിന് അഹാന ഉൾപ്പെടെ ഉള്ളവർ കമന്റ് ഇട്ടിട്ടുണ്ട്. ദിയയുടെ വിവാഹത്തിന്റെ സംഗീത് ചടങ്ങുകളിൽ ധരിച്ചിരുന്ന പച്ച നിറത്തിലുള്ള ഡ്രസ് അണിഞ്ഞ ചിത്രമാണ് ഡി പി യായി ഇഷാനി വെച്ചത്.