Malayalam
ലക്ഷങ്ങൾ വാരിയെറിഞ്ഞ് മമ്മൂക്ക! കേരളത്തിലെ ആദ്യത്തെ സാംസങ് ഫോൾഡ് 6 സ്വന്തമാക്കി താരരാജാവ്
ലക്ഷങ്ങൾ വാരിയെറിഞ്ഞ് മമ്മൂക്ക! കേരളത്തിലെ ആദ്യത്തെ സാംസങ് ഫോൾഡ് 6 സ്വന്തമാക്കി താരരാജാവ്
Published on

കേരളത്തിലെ ആദ്യത്തെ സാംസങ് ഫോൾഡ് 6 താരരാജാവ് സ്വന്തമാക്കിയിരിക്കുകയാണ്. സാംസങിന്റെ ഏറ്റവും പുതിയ എഐ അധിഷ്ഠിത ഫോൾഡബിൾ ഫോണുകളാണ് ഗാലക്സി സെഡ് ഫോൾഡ് 6, ഗാലക്സി സെഡ് ഫ്ലിപ്പ് 6 എന്നിവ. മൾട്ടിബ്രാൻഡ് ഫോൺ സ്റ്റോറായ മൊബൈൽകിങിൽനിന്നാണ് മമ്മൂട്ടി കേരളത്തിലെ ആദ്യ ഫോൺ സ്വന്തമാക്കിയത്. ഏറ്റവും പുതിയ ടെക്നോളജിയെക്കുറിച്ചു ഏന്തുപറഞ്ഞാലും അതിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാനാവുന്ന വിധത്തിൽ കൗതുകത്തോടെയാണ് മമ്മൂക്ക നിരീക്ഷിക്കുന്നതും അപ്ഡേറ്റായിരിക്കുകയും ചെയ്യുന്നതെന്നു സുഹൃത്തുക്കൾ പറയാറുണ്ട്.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...
ഏതു പ്രൊഡക്റ്റിനും അതിൻ്റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും, വിപണന മേഖലയിൽ മെച്ചപ്പെട്ട വിജയങ്ങൾ നേടുവാനും പല...
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ടൊവിനോ തോമസ്സും,...
നടൻ ഷൈൻ ടോം ചാക്കോയെ ലഹരിക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിർണായകമായത് ഫോൺ...