ഗീതുവും വരുണും നേർക്കുനേർ! ശത്രുക്കളെ ചൂണ്ടിക്കാണിച്ച് ഗീതുവിന്റെ മാസ് നീക്കം
Published on
രഖുറാമിന്റെയും അവർണികയുടെയും കമ്പനി വിലയ്ക്കെടുക്കുന്ന ചർച്ച പുരോഗമിക്കുകയാണ്. അല്പം വൈകിയാണെങ്കിലും ഗീതു എത്തി. എന്തായാലും ഭൂരിപക്ഷം അഭിപ്രായം കണക്കിലെടുത്ത് ആ ഡീൽ ഉറപ്പിക്കുകയാണ്. അത് എറ്റവും കൂടുതൽ സന്തോഷം ഉണ്ടാക്കുന്നത് അവർണികയ്ക്കും രഖുറാമിനും തന്നെയാണ്.
Continue Reading
You may also like...
Related Topics:geethagovindam
