Connect with us

കണ്ണെടുക്കാൻ തോന്നില്ല! ബേബി പിങ്ക് സ്യൂട്ട് ആൻഡ് കോട്ട് ഔട്ട്‌ഫിറ്റിൽ തിളങ്ങി ഹണി റോസ്.. ചിത്രങ്ങൾ വൈറൽ…

Actress

സോഷ്യൽ മീഡിയ വഴി താരം പങ്കിടുന്ന എല്ലാ ചിത്രങ്ങളും വീഡിയോകളും വളരെപെട്ടെന്ന് വൈറൽ ആകാറുണ്ട്. അടുത്ത കാലത്ത് മലയാള സിനിമാ രംഗത്ത് ഹണി റോസിനെ പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു നടിയില്ല. സോഷ്യല്‍ മീഡിയയില്‍ ഹണി റോസ് സ്ഥിരം ചര്‍ച്ചയാണ്. വർഷങ്ങളായി വെള്ളിത്തിരയിൽ നിൽക്കുന്ന താരമാണെങ്കിലും ഹണി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് ഈ അടുത്ത കാലത്താണ്. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. പക്ഷേ കരിയറിന്റെ തുടക്കം താരത്തിന് അത്ര നന്നായിരുന്നില്ല. താരത്തിന് പിന്നീടൊരു തിരിച്ചു വരവ് ഉണ്ടായത് ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെയാണ്.

ആ സിനിമയുടെ വിജയത്തിന് ശേഷം താരം സോഷ്യൽ മീഡിയയിലും സജീവമായി. നാടൻ ലുക്കില്‍ മാത്രമല്ല ഹോട്ട് ലുക്കിലുമുള്ള ഫോട്ടോകളും താരം പങ്കുവെക്കാറുണ്ട്. എല്ലാം നിമിഷ നേരം കൊണ്ട് വൈറൽ ആകാറുമുണ്ട്. ഇപ്പോഴിതാ ബേബി പിങ്ക് കോട്ട് സ്യുട്ട് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ഗ്ലാമർ ലുക്കിൽ തിളങ്ങുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കരിയർ ഗ്രാഫില്‍ വീഴ്ചകളും ഉയര്‍ച്ചകളും ഒരുപോലെ കണ്ട ഹണി റോസ് ഇന്ന് തെലുങ്കിലും അറിയപ്പെടുന്ന നടിയാണ്.

Continue Reading
You may also like...

More in Actress

Trending

Recent

To Top