ആരാധകരെ ഞെട്ടിച്ച് കീർത്തി സുരേഷ്!! കീർത്തിക്ക് ഇതെന്താ പറ്റിയെ? കണ്ണ് തള്ളി സോഷ്യൽമീഡിയ…

By
ഏതെങ്കിലും പുതിയ ചിത്രത്തിന് വേണ്ടിയാണ് കീര്‍ത്തിയുടെ ഈ രൂപമാറ്റ എന്ന സംശയ ആരാധകര്‍ പ്രകടിപ്പിയ്ക്കുന്നു. നിലവില്‍ മരയ്ക്കാര്‍ എന്ന മലയാള സിനിമയിലാണ് കീര്‍ത്തി അഭിനയിക്കുന്നത് ഈ ചിത്രത്തിന് വേണ്ടിയാണോ തടി കുറച്ചതെന്നും അറിയില്ല. എന്തായാലും കീര്‍ത്തിയുടെ പുതിയ രൂപമാറ്റമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാവുന്നത്.
തടി കുറഞ്ഞ് അതി സുന്ദരിയായിരിക്കുന്നു കീര്‍ത്തി. ജിമ്മില്‍ നിന്നെടുക്കുന്ന സെല്‍ഫി ചിത്രം ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡയ പേജുകളിലും നിറഞ്ഞോടുകയാണ്. സംഭവമെന്തായാലും ആരധകർ ഏറ്റെടുത്തിരിക്കുകയാണ്.
keerthi suresh
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...