ആദ്യമായി അഭിനയിക്കുന്ന പരിപാടി എല്ലാവരും ഇഷ്ടപ്പെടുക,അതിലെ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക,ആ പരിപാടി പത്താംവര്‍ഷത്തിലേക്കു വിജയകരമായി മുന്നോട്ടുപോകുക ഇതൊക്കെയാണ് മറിമായം എനിക്ക് തന്ന ഭാഗ്യം!

മറിമായത്തിനാണ് ടെലിവിഷനിലെ മികച്ച ഹാസ്യ പരിപാടിക്കുള്ള പുരസ്കാരം ലഭിച്ചത്.ഈ അവസരത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സ്നേഹ.ആദ്യമായി അഭിനയിക്കുന്ന പരിപാടി എല്ലാവരും ഇഷ്ടപ്പെടുക,അതിലെ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക,ആ പരിപാടി 10വര്‍ഷമായി വിജയകരമായി മുന്നോട്ടു പോകുക ഇതൊക്കെയാണ് മറിമായം എനിക്ക് തന്ന ഭാഗ്യമെന്ന് സ്നേഹ ശ്രീകുമാര്‍ പറയുന്നു.ഇതാദ്യമായല്ല മറിമായത്തിന് സംസ്ഥാനഅവാര്‍ഡ് ലഭിക്കുന്നത്,ഇത്തവണ10വയസ്സു തികയുമ്പോള്‍ തന്നെ ഈ അവാര്‍ഡിന്റെ മധുരവും ഒന്നിച്ചു വന്നു.മണ്ഡോദരിയായി നിങ്ങളുടെ മുന്നിലേക്കെത്തിച്ച മഴവില്‍ മനോരമയോടും ഉണ്ണിസാറിനോടും ഒരുപാട് നന്ദി.മറിമായം കുടുംബത്തിലെ അംഗമായതില്‍ എന്നും അഭിമാനം.
ആദ്യമായി അഭിനയിക്കുന്ന പരിപാടി എല്ലാവരും ഇഷ്ടപ്പെടുക,അതിലെ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക,ആ പരിപാടി പത്താംവര്‍ഷത്തിലേക്കു വിജയകരമായി മുന്നോട്ടുപോകുക ഇതൊക്കെയാണ് മറിമായം എനിക്ക് തന്ന ഭാഗ്യം.ഇതാദ്യമായല്ല മറിമായത്തിന് സംസ്ഥാനഅവാര്‍ഡ് ലഭിക്കുന്നത്,ഇത്രയും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അവാര്‍ഡിന്റെ മധുരവും കൂടുന്നു.മണ്ഡോദരിയായി നിങ്ങളുടെ മുന്നിലേക്കെത്തിച്ച മഴവില്‍ മനോരമയോടും ഉണ്ണിസാറിനോടും ഒരുപാട് നന്ദി.മറിമായം കുടുംബത്തിലെ അംഗമായതില്‍ എന്നും അഭിമാനം.ഇത്രയും വര്‍ഷങ്ങള്‍ എല്ലാവരും തന്ന പ്രോത്സാഹനം ഇനിയും മാറിമായത്തിന്റെ കൂടെ ഉണ്ടാവുമല്ലോ കൂടെ നിന്ന എല്ലാവര്ക്കും സ്നേഹം
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...