serial
കാമുകന്റെ കൂടെപോയവളെ എനിക്ക് വേണ്ട !!! ഗോവിന്ദന്റെ മാറ്റം .. ഗീതുവിനെ കൊല്ലാൻ ആളെത്തി… രക്ഷിക്കാൻ വിജയലക്ഷ്മി
കാമുകന്റെ കൂടെപോയവളെ എനിക്ക് വേണ്ട !!! ഗോവിന്ദന്റെ മാറ്റം .. ഗീതുവിനെ കൊല്ലാൻ ആളെത്തി… രക്ഷിക്കാൻ വിജയലക്ഷ്മി
Published on

ഗീതുവിനെ കൊലപ്പെടുത്താൻ പ്ലാനുകളുമായി അജാസിനേയും സുവർണയെയും കാണാൻ വരുകയാണ് രാധികമ്മയും വരുണും. ഹോസ്പിറ്റലിൽ വെച്ച് തന്നെ ഗീതുവിനെ കൊല്ലാനുള്ള പ്ലാനിലാണ്. അതിനിടയിൽ ഗോവിന്ദിന്റെ മനസ് മാറി ചില നിർണായക തീരുമാങ്ങൾ എടുക്കുകയാണ്. ഞങ്ങളൊരുമിച്ചോരു ജീവിതം ഇനി ഒരിക്കലും അത് ഉണ്ടാവില്ല.
രക്ഷപ്പെടാൻ ആകാത്ത വിധം അഭിയും അമലും തമ്പിയെ പൂട്ടുന്നു. അവസാനം വിശ്വൻ കുറിച്ചറിയാൻ തമ്പി സക്കീറിന്റെ അടുത്തെത്തി. ഞെട്ടിക്കുന്ന വിവരണങ്ങളായിരുന്നു സക്കീർബായ്...
പല്ലവി കോടതിയിൽ എത്താതിരിക്കാൻ വേണ്ടി പ്രതാപനും ഇന്ദ്രനും കൂടി ചേർന്ന് വലിയൊരു ചതിക്കുഴി തന്നെയാണ് ഒരുക്കിയത്. പക്ഷെ അവസാനം പല്ലവിയ്ക്ക് രക്ഷകയായി...
നയനയെ വിശ്വസിക്കണോ, നയന പറയുന്നത് കേൾക്കാനോ ആദർശ് തയ്യാറല്ല. ആദർശിന്റെ അവഗണന നയനയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ഒടുവിൽ എല്ലാം ഉപേക്ഷിച്ച് നയന...
ഇന്ദ്രന്റെ ഭീഷണിയിൽ പല്ലവി വല്ലാതെ പേടിച്ചു. തന്റെ അനിയത്തിയുടെ ജീവിതം തകരുമോ എന്ന പേടിയാണ് പല്ലവിയ്ക്ക്. പക്ഷെ ഇന്ദ്രന്റെ ചതി തിരിച്ചറിഞ്ഞ...
രേവതിയുടെ സ്നേഹ സമ്മാനം കണ്ട് സച്ചിയുടെ കണ്ണുനിറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഗിഫ്റ്റ് ആയിരുന്നു. അതുകൊണ്ട് സച്ചി രേവതിയ്ക്കും ഒരു സമ്മാനം...