Connect with us

എന്റെ ആഗ്രഹത്തിനൊപ്പം ഭാര്യയുടെ പൂര്‍ണ സമ്മതവും കിട്ടിയതോടെ ലീവെടുത്ത് സിനിമയിലിറങ്ങി… അധ്യാപനം ഉപേക്ഷിച്ചതിനെക്കുറിച്ച് ജഗദീഷ്

Actor

ജഗദീഷിനെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. കോമഡിയിലൂടെയും നായകനായുമൊക്കെ വളരെ പെട്ടന്ന് തന്നെ ആരാധകരെ തന്റെ കൈപ്പിടിയിലാക്കാൻ ജഗദീഷിന് സാധിച്ചു എന്ന് തന്നെ പറയാം. ഒരിടവേളയ്ക്ക് ശേഷം വേറിട്ട കഥാപാത്രങ്ങളുമായി ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് ജഗദീഷ്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അധ്യാപനം ഉപേക്ഷിക്കേണ്ടി വന്നതില്‍ വിഷമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കുകയാണ്. ഒരിക്കലുമില്ല. പണത്തിനപ്പുറം എങ്ങനെയെങ്കിലും സിനിമയില്‍ സജീവമാകാനായിരുന്നു എന്റെ മോഹം. എന്റെ ആഗ്രഹത്തിനൊപ്പം ഭാര്യയുടെ പൂര്‍ണ സമ്മതവും കിട്ടിയതോടെ ലീവെടുത്ത് സിനിമയിലിറങ്ങി. ഒരു സെന്റ് ഭൂമി പോലും സ്വന്തമായി ഇല്ലാത്ത ഞാന്‍ ഭൂമി വാങ്ങിയതും വീട് വെച്ചതും സിനിമയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ്. അതിനപ്പുറം വിലമതിക്കാനാകാത്ത പ്രേക്ഷക പ്രീതിയും ബോണസായി കിട്ടിയില്ലേ എന്നാണ് ജഗദീഷ് ചോദിക്കുന്നത്.

More in Actor

Trending

Uncategorized<