Malayalam Breaking News
ഇളയരാജക്കെതിരെ ഗാന ഗന്ധർവ്വൻ യേശുദാസ് രംഗത്ത് !
ഇളയരാജക്കെതിരെ ഗാന ഗന്ധർവ്വൻ യേശുദാസ് രംഗത്ത് !
By
Published on
ഇളയരാജക്കെതിരെ ഗാന ഗന്ധർവ്വൻ യേശുദാസ് രംഗത്ത് !
ഇളയരാജെക്കെതിരെ ഗാനഗന്ധർവൻ കെ ജെ യേശുദാസ് വിമർശനവുമായി രംഗത്ത് . തന്റെ ഗാനങ്ങൾക്ക് ഇളയരാജ റോയൽറ്റി ആവശ്യപ്പെട്ട വിഷയത്തിലാണ് യേശുദാസ് ഇളയരാജയെ വിമർശിച്ചത്.
ഒരു ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു യേശുദാസ് ഇതേക്കുറിച്ച് സംസാരിച്ചത്.ഒരു ഗാനത്തിന്റെ റോയല്‍റ്റി എന്നത് ഒരാള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് യേശുദാസ് പറയുന്നു.എല്ലാവരും ഒരുമിച്ച് കഷ്ടപ്പെട്ടാണ് ഒരു ഗാനം ഉണ്ടാകുന്നത്.
അതില്‍ ഗാനം എഴുതിയ ആള്‍ക്കും, അതിന് സംഗീതം നിര്‍വ്വഹിച്ച ആള്‍ക്കും പാടിയ ആള്‍ക്കും ഒരു പോലെ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം താന്‍ ഇളയരാജയുടെ ഗാനങ്ങള്‍ സംഗീത പരിപാടികളില്‍ ആലപിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
yesudas against dharmajan bolgatty
Continue Reading
You may also like...
Related Topics:ilayaraja, KJ Yesudas
