” ഒരു വര്ഷം മുൻപ് വൈറലായ ആ വീഡിയോയിലെ സ്ത്രീ ഞാനാണ് ” – തുറന്നു സമ്മതിച്ച് അഡൽറ്റ് ചിത്രത്തിലെ നായിക യാഷിക ആനന്ദ്
ഇരുട്ടറയിൽ മുരട്ടു കുത്ത് എന്ന അഡൽറ്റ് കോമഡി ചിത്രത്തിൽ അഭിനയിച്ചാണ് യാഷിക ആനന്ദ് സിനിമ രംഗത്തേക്ക് കടന്നു വരുന്നത് . പിനീട് ബിഗ് ബോസ് ഷോയിലെ ഷോയിലെ മത്സരാർഥിയായും യാഷിക എത്തി. ഇപ്പോൾ മി ടൂ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് യാഷിക .
കിടക്ക പങ്കിട്ടാൽ സിനിമയിൽ അവസരം നൽകാമെന്നു മുൻനിര തമിഴ് സംവിധായകൻ പറഞ്ഞതായി നടി യാഷിക ആനന്ദിന്റെ ആരോപണം. അഭിമാനം പണയംവച്ച് അവസരം നേടേണ്ടെന്നാണു നിലപാടെന്ന് അദ്ദേഹത്തെ അറിയിച്ചു. അന്നത്തെ മനോവിഷമത്തിൽനിന്നു മോചിതയായതിനാലും പിന്നീടു ശല്യം ഉണ്ടാവാതിരുന്നതിനാലുമാണു പേരു വെളിപ്പെടുത്താത്തതെന്നും നടി പറഞ്ഞു.
ഒരുവർഷം മുൻപു പൊതുസ്ഥലത്തു സ്ത്രീയോടു പൊലീസുകാരൻ മോശമായി സംസാരിക്കുന്നതായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വിഡിയോയിലെ സ്ത്രീ താനാണെന്നും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും യാഷിക വെളിപ്പെടുത്തി.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...