Malayalam Breaking News
നടൻ വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു -ചിത്രങ്ങൾ കാണാം !
നടൻ വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു -ചിത്രങ്ങൾ കാണാം !
Published on
തെന്നിന്ത്യൻ സൂപ്പർ താരം വിശാലിന്റെയും തെലുങ്ക് നടിയും ഗായികയുമായ അനിഷയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഹൈദരാബാദ് സ്വകാര്യ ഹോട്ടലില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. ഇരുകുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
മോഹന്‍ലാലും ഭാര്യ സുചിത്രയും വിശാലിന് ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. വിവാഹതിയതി ഔദ്യോഗികമായി അറിയിക്കുമെന്ന് ഇരുവരോടും അടുത്തവൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു.
വിശാലിന്റെ സുഹൃത്തും നടനുമായ ആര്യയുടെയും സയേഷയുടെയും വിവാഹം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്.
vishal got engaged
Continue Reading
You may also like...
