Connect with us

കറുത്ത ബിക്കിനിയിൽ തിളങ്ങി വിമലരാമൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

Social Media

കറുത്ത ബിക്കിനിയിൽ തിളങ്ങി വിമലരാമൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

കറുത്ത ബിക്കിനിയിൽ തിളങ്ങി വിമലരാമൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

കടൽ തീരത്ത് ബിക്കി വസ്ത്രത്തിൽ തിളങ്ങി വിമലരാമന്‍. താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. കടല്‍തീരത്ത് കറുപ്പ് ബിക്കിനി ധരിച്ചുള്ള ചിത്രങ്ങളാണ് വിമല തന്റെ പേജുകളിൽ പങ്കുവച്ചത്. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ബിക്കിനിക്കൊപ്പം പേസ്റ്റല്‍ പിങ്ക് നിറത്തില്‍ ഡിസൈനോടുകൂടിയ നീളമുള്ള ഷ്രഗ്ഗും ധരിച്ചിട്ടുണ്ട്. ‘വാട്ടര്‍ ബേബി’ എന്ന ഹാഷ്ടാഗോടെയാണ് വിമല ചിത്രങ്ങള്‍ പങ്കുവെച്ചത് . അതോടോപ്പം ബീച്ച്‌ലവ്’, ‘ലൈഫ് ഈസ് എ ബീച്ച്’ തുടങ്ങിയ ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്.

ബ്ലാക്ക് നിറം താരത്തെ സുന്ദരിയാക്കുകയാണ്. ഏറെ സുന്ദരിയാക്കിയിരിക്കുന്നെന്നും ആരാധകര്‍ പറയുന്നു. ‘ഓഷ്യന്‍ ക്വീന്‍’ എന്നും ആരാധകര്‍ വിമലയെ വിശേഷിപ്പിച്ചിരിക്കുന്നത്.

കൈലാസം ബാലചന്ദർ സംവിധാനം ചെയ്ത പൊയ് എന്ന തമിഴ് ചിത്രത്തിലാണ് അഭിനയത്തിന് തുടക്കം കുറിച്ചത് . വിമലയുടെ ആദ്യ മലയാളചിത്രം സുരേഷ് ഗോപി നായകനായ ടൈം ആയിരുന്നു. 2007ലെ പ്രണയകാലം എന്ന ചലച്ചിത്രത്തിൽ വിമല അജ്മൽ അമീറിന്റെ നായികയായി. മോഹൻലാൽ നായകനായ കോളേജ് കുമാരൻ എന്ന ചിത്രത്തിലും ദിലീപ് നായകനായ കൽക്കട്ട ന്യൂസിലും വിമല രാമൻ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. സോഹൻ റോയ് സംവിധാനം ചെയ്യുന്ന ഡാം 999 എന്ന അന്താരാഷ്ട്ര ചലച്ചിത്രത്തിലും വിമല രാമൻ വേഷമിടുന്നുണ്ട്.

Vimala raman

Continue Reading
You may also like...

More in Social Media

Trending