Malayalam Breaking News
സംവിധായകൻ വിജി തമ്പിയുടെ മകൾ പാർവതി വിവാഹിതയായി!
സംവിധായകൻ വിജി തമ്പിയുടെ മകൾ പാർവതി വിവാഹിതയായി!
Published on
സംവിധായകൻ വിജി തമ്പിയുടെ മകൾ പാർവതി വിവാഹിതയായി. അർജുൻ ജഗദീഷാണ് പർവ്വതിയ്ക്ക് താലിചാർത്തിയത്. തിരുവനന്തപുരത്തായിരുന്നു വിവാഹച്ചടങ്ങ് നടന്നത്.
മലയാളസിനിമയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ലാൽ ജോസ്, കെപിഎസി ലളിത, പ്രിയങ്ക നായർ, ചിപ്പി, ദേവൻ, രൺജി പണിക്കർ, ജഗദീഷ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു
ഇരുപത്തിയഞ്ചിലേറെ മലയാളചിത്രങ്ങൾ വിജി തമ്പി സംവിധാനം ചെയ്തിട്ടുണ്ട്. 1988-ൽ പുറത്തിറങ്ങിയ ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് ആണ് ആദ്യചിത്രം. മലയാളചലച്ചിത്രനടനായ ജഗന്നാഥ വർമ്മ ഇദ്ദേഹത്തിന്റെ ഭാര്യാപിതാവാണ്.
Viji Thmapi Daughter Parvathi Marriage
Continue Reading
You may also like...
Related Topics:Marriage
