Malayalam Breaking News
എം.ടി യുടെ ആ കഥാപാത്രം വീണ്ടും പുനർജ്ജനിക്കുന്നു !! മോഹൻലാലിന് പകരം ആരാണ് ആ വേഷത്തിൽ എത്തുക ?!
എം.ടി യുടെ ആ കഥാപാത്രം വീണ്ടും പുനർജ്ജനിക്കുന്നു !! മോഹൻലാലിന് പകരം ആരാണ് ആ വേഷത്തിൽ എത്തുക ?!
Published on

എം.ടി യുടെ ആ കഥാപാത്രം വീണ്ടും പുനർജ്ജനിക്കുന്നു !! മോഹൻലാലിന് പകരം ആരാണ് ആ വേഷത്തിൽ എത്തുക ?!
മോഹന്‍ലാലിനെ താരപദവിയിലേക്ക് എത്തിച്ച ചിത്രമാണ് രാജാവിന്റെ മകന്. പക്ഷേ ആ പദവിയിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സിനിമയാണ് എം.ടിയുടെ തിരക്കഥയില്‍ ഐ.വി ശശി സംവിധാന ചെയ്ത ‘ഉയരങ്ങളില്‍’ എന്ന ചിത്രം. മോഹന്‍ലാല്‍ വില്ലന്‍ വേഷത്തില്‍ എത്തിയ ചിത്രം പുറത്തിറങ്ങിയത് 1984ല്‍ ആണ്.
കേരളക്കരയാകെ ത്രസിപ്പിച്ച ആ കഥാപാത്രവും സിനിമയും വീണ്ടും ജനിക്കുകയാണ്. വൈശാഖ് രാജന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഐ.വി ശശിയുടെ അസോസിയേറ്റ് ആയിരുന്ന ജോമോന് ആണ്. തിരക്കഥ എം.ടി വാസുദേവൻ നായർ തന്നെയാണ് ഒരുക്കുന്നത്.
പക്ഷേ മോഹന്‍ലാല്‍ അവിസ്മരണിയമാക്കിയ കഥാപാത്രത്തെ ആര് അവതരിപ്പിക്കും എന്നതില്‍ തീരുമാനം ആയിട്ടില്ല. ചിത്രത്തിന്റെ പേര് ഉയരങ്ങളില്‍ നിന്നും മാറി ഉയരങ്ങള്‍ എന്‍ മാറ്റിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Uyarangalil Movie Remake
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...